ഗുലാബോ സീതാബോയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഗുലാബോ സീതാബോയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.  ഗുലാബോ സീതാബോയിൽ, അമിതാഭ് (മിർസ ഷെയ്ക്ക്) ആയി ഒരു പഴയ വീടിൻറെ ഉടമയുടെ വേഷം ചെയ്യുന്നു. മറുവശത്ത് ആയുഷ്മാൻ (ബാങ്കി സോധി) ആയി വീട്ടിൽ നിന്ന് പുറത്തുപോകാൻ വിസമ്മതിക്കുന്ന തന്റെ വാടകക്കാരന്റെ വേഷം ചെയ്യുന്നു. അഭിഷേക് …

ഹോളിവുഡ് ചിത്രം ‘ടെനറ്റ്’: പുതിയ സ്റ്റിൽ പുറത്തുവിട്ടു

നോളന്റെ ചിത്രങ്ങൾ കാലങ്ങൾക്കതീതമായി സഞ്ചരിക്കുന്ന കഥാപശ്ചാത്തലം കൊണ്ടും കുരുക്കഴിക്കാൻ എളുപ്പമല്ലാത്ത സാങ്കേതികതയും കൊണ്ട് എന്നും നമ്മളെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ നോളൻ. ‘ടെനറ്റ്’ എന്ന പുതിയ സിനിമയും ഈ കാര്യത്തില്‍ ഒട്ടും പിന്നില്ലല്ല.ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.  മൂന്നാം ലോകമഹായുദ്ധത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാനുള്ള പുറപ്പാടിലാണ് …

കൊറോണ വൈറസ് എന്ന ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു

തന്റെ ട്വീറ്റുകളിലൂടെ വാർത്തകളിൽ ഇടംപിടിച്ച ചലച്ചിത്ര സംവിധായകൻ  രാം ഗോപാൽ വർമ്മ തന്റെ വരാനിരിക്കുന്ന നിർമ്മാണ സംരംഭമായ കൊറോണ വൈറസിന്റെ ട്രെയിലർ പുറത്തിറക്കി. ചൊവ്വാഴ്ച വൈകുന്നേരം സംവിധായകൻ ട്വിറ്ററിൽ നാല് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ റിലീസ് ചെയ്തു. ലോക്ക് ഡൗൺ സമയത്ത് ആളുകൾക്കുള്ളിൽ …

‘പൊൻമഗൾ വന്താൽ’: ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ ഗാനം കാണാം

രാക്ഷസി, ജാക്ക്പോട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊൻമഗൾ വന്താൽ. ജെ ജെ ഫെഡറിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർ. പാർത്തിപാൻ, കെ. ഭാഗ്യരാജ്, പ്രതാപ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. …

കാളിദാസ് ജയറാം ചിത്രം ഹാപ്പി സര്‍ദാർ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു

കാളിദാസ് ജയറാം നായകനായി എത്തിയ  ചിത്രമാണ് ഹാപ്പി സര്‍ദാര്‍.  ഗീതിക, സുദീപ് എന്നിവര്‍ ചേർന്ന് സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ഹസീബ് ഹനീഫാണ്. ഒരു പഞ്ചാബി സര്‍ദാറും മലയാളി ക്രിസ്റ്റ്യന്‍ പെണ്‍കുട്ടിയും തമ്മിലുളള പ്രണയകഥയാണ് ചിത്രം പറയുന്നത്. മെറിന്‍ ഫിലിപ്പായിരുന്നു  ചിത്രത്തിലെ നായിക. …

മോഹൻലാലിന് പിറന്നാളാശംസയുമായി ദുല്‍ഖര്‍

മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളിലൊരാളാണ് താരം മോഹൻലാൽ. ആരാധകർ സ്‌നേഹത്തോടെ ലാലേട്ടൻ എന്നാണ് മോഹൻലാലിനെ വിളിക്കുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി അഭിനയരംഗത്ത് സജീവമായി തന്നെ നിൽക്കുന്നതാണ് താരം. ഇപ്പോളിതാ മോഹൻലാലിന് പിറന്നാളാശംസയുമായി വന്നിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. പത്മരാജന്‍റെ രചനയിലും സംവിധാനത്തിലും 1986ല്‍ പ്രദര്‍ശനത്തിനെത്തിയ …

ഡബ്ല്യു. ഡബ്ല്യു. ഇ മുന്‍ താരത്തിന്റെ മൃതദേഹം കണ്ടെത്തി

ന്യൂയോര്‍ക്ക് : മൂന്ന് ദിവസങ്ങൾക്ക് മുൻപ് കടലില്‍ നീന്തുന്നതിനിടെ കാണാതായ ഡബ്ല്യു. ഡബ്ല്യു. ഇ മുന്‍ താരം ഷാഡ് ഗാസ്പാര്‍ഡിന്റെ മൃതദേഹം കാലിഫോര്‍ണിയ ബീച്ചില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെയോടെ കാലിഫോര്‍ണിയ വെനീസില്‍ ബീച്ചില്‍ മൃതദേഹം കരയ്ക്കടിയുകയായിരുന്നു ചെയ്തത്. അജ്ഞാത …

”എന്തിനു? ഇത്രയും കാലത്തിനിടയിൽ ആഘോഷിക്കാൻ ഒരുപാട് ചടങ്ങുകൾ എനിക്കുമുണ്ടായി…” മോഹൻലാലിന് പിറന്നാളാശംസയുമായി താരം

മലയാള ചലച്ചിത്ര ലോകത്തിലെ സൂപ്പർ സ്റ്റാറുകളിലൊരാളാണ് മോഹൻലാൽ. ആരാധകർ ലാലേട്ടൻ എന്നാണ് വിളിക്കുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി അഭിനയരംഗത്ത് സജീവമായി മോഹൻലാലുണ്ട്. ഇപ്പോളിതാ മോഹൻലാലിന് പിറന്നാളാശംസയുമായി വന്നിരിക്കുകയാണ് ബാലചന്ദ്രമേനോൻ. ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..; ഏതാണ്ട് ഒട്ടു മിക്ക ചാനലുകളും സന്നദ്ധ …

പൊറോട്ടയും ബീഫും കഴിച്ച കാലം മറന്നു… താരത്തിന്റെ ചിത്രത്തിന് കമെന്റുമായി ആരാധകർ

പരസ്പരം എന്ന സീരിയൽ അവസാനിച്ചിട്ട് കാലങ്ങളായെങ്കിലും ദീപ്തി ഐപിഎസിനെ അവതരിപ്പിച്ച ഗായത്രി അരുണ്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ താരത്തിന് നൽകിയത്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് തരംഗമാകുന്നത്. പൊറോട്ടക്കൊതിയുടെ …

ദുല്‍ഖറിന്റെ പുതിയ ചിത്രത്തില്‍ നായികയായി പൂജ ഹെഡ്ഗെ.!

മലയാള ചലച്ചിത്രലോകത്തിലെ എല്ലാവരുടെയും ഇഷ്ട്ടതാരമാണ് ദുൽഖർ സൽമാൻ. നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയം കാഴ്ചവെച്ച് മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി ദുൽഖർ മാറികഴിഞ്ഞിരിക്കുകയാണ്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് കടന്നുവരുന്നത്. പിന്നീട് നിരവധി ചിത്രത്തിലൂടെ …

63ന്റെ നിറവിൽ താരം…!

മലയാള സിനിമയിൽ ഒരു കാലത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള നായികയായിരുന്നു സീമ. 1978ൽ പുറത്തിറങ്ങിയ അവളുടെ രാവുകൾ എന്ന ഐ.വി ശശി ചിത്രത്തിലൂടെയാണ് സീമ ചലച്ചിത്രരംഗത്ത് തിളങ്ങുന്നത്. പിന്നീട് നൃത്തശാല, ആവനാഴി, അങ്ങാടി, മഹായാനം, മനുഷ്യമൃഗം, ലിസ, അഹിംസ തുടങ്ങി 200-ൽ പരം …

” തന്നെ സ്റ്റാര്‍ കിഡ് എന്ന് വിളിക്കരുത്..” അഹാനയുടെ വാക്കുകൾ വൈറൽ

ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു താരപുത്രിയായ അഹാന കൃഷ്ണ മലയാള ചലച്ചിത്രത്തിലേക്ക് തുടക്കം കുറിക്കുന്നത്. ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ത്തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ് താരം. ഇപ്പോളിതാ അഹാന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഹലോയിൽ ലൈവിലെത്തിയപ്പോൾ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാക്കുന്നത്. എങ്ങനെയുള്ള കഥാപാത്രത്തെ …

ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും അടങ്ങുന്ന 58 അംഗ സംഘം തിരിച്ചെത്തി

‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും അടങ്ങുന്ന 58 അംഗ സംഘം കൊച്ചിയിൽ തിരിച്ചെത്തിയിരിക്കുന്നു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ദില്ലി വഴിയാണ് പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തിയിരിക്കുന്നത്. സംഘം ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന ക്വാറന്റീന്‍ പാലിക്കും. …

”ഫൈറ്റ് ദ ഫിറ്റ്… ചിത്രവുമായി അമിതാഭ് ബച്ചൻ

ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന, ഏറെ ബഹുമാനിക്കപ്പെടുന്ന ചലച്ചിത്രതാരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍ എന്ന താരം. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. കൊച്ചുമകനൊപ്പം വ്യായാമം ചെയ്യുന്ന ഫോട്ടോയാണ് അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഫൈറ്റ്. ഫൈറ്റ് …

”എല്ലാവരും പറയുന്നത് പോലെ തന്നെ അദ്ദേഹത്തിന്റെ അനായാസ മുഹൂർത്തങ്ങൾ നേരിട്ട് കണ്ടു അത്ഭുതപെട്ടിട്ടുള്ള ഒരാളാണ് ഞാനും.. ലാലേട്ടന് പിറന്നാളാശംസയുമായി താരം

മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളിലൊരാളാണ് മോഹൻലാൽ എന്ന താരം. ആരാധകർ സ്‌നേഹത്തോടെ ലാലേട്ടൻ എന്നാണ് മോഹൻലാലിനെ എപ്പോഴും വിളിക്കാറുള്ളത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി അഭിനയരംഗത്ത് സജീവമായി മോഹൻലാൽ നിലനിൽക്കുകയാണ്. ഇപ്പോളിതാ മോഹൻലാലിന് പിറന്നാളാശംസയുമായി വന്നിരിക്കുകയാണ് ആശാ ശരത്. ആശാ ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്..; …