തമിഴ് ചിത്രം ‘പൊൻമഗൾ വന്താൽ’: ഓൺലൈനിൽ റിലീസ് ചെയ്തു

രാക്ഷസി, ജാക്ക്പോട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊൻമഗൾ വന്താൽ. ജെ ജെ ഫെഡറിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർ. പാർത്തിപാൻ, കെ. ഭാഗ്യരാജ്, പ്രതാപ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. …

ചതുര്‍മുഖത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ആദ്യ ഹൊറർ ചിത്രമാണ് ചതുര്‍മുഖം. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. മഞ്‍ജു വാര്യര്‍ തന്നെയാണ് പുതിയ സ്റ്റിൽ പുറത്തുവിട്ടത്. പുതിയ ലുക്കിൽ ആണ് മനു ചിത്രത്തിൽ എത്തുന്നത്. സണ്ണി വെയിനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. നവാഗതരായ രഞ്ജീത് …

ചലച്ചിത്ര തരാം ഗോകുലൻ എഎസ് ഇന്നലെ വിവാഹിതനായി

ചലച്ചിത്ര തരാം ഗോകുലൻ എഎസ് ഇന്നലെ വിവാഹിതനായി. പുണ്യാളൻ അഗർബത്തീസിലെ ‘ജിംബ്രൂട്ടൻ’ എന്ന കഥാപാത്രത്തിലൂടെയ മലയാളികൾക്ക് സുപരിചിതനായ ഗോകുലന്റെ വിവാഹ വാർത്ത നടൻ ജയസൂര്യയാണ് പുറത്തുവിട്ടത്. ‘എന്റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംസകളും നേരുന്നു’ എന്നായിരുന്നു ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗോകുലന്റെ ഈ …

ഗുലാബോ സീതാബോയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഗുലാബോ സീതാബോയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.  ഗുലാബോ സീതാബോയിൽ, അമിതാഭ് (മിർസ ഷെയ്ക്ക്) ആയി ഒരു പഴയ വീടിൻറെ ഉടമയുടെ വേഷം ചെയ്യുന്നു. മറുവശത്ത് ആയുഷ്മാൻ (ബാങ്കി സോധി) ആയി വീട്ടിൽ നിന്ന് പുറത്തുപോകാൻ വിസമ്മതിക്കുന്ന തന്റെ വാടകക്കാരന്റെ വേഷം ചെയ്യുന്നു. അഭിഷേക് …

ഹോളിവുഡ് ചിത്രം ‘ടെനറ്റ്’: പുതിയ സ്റ്റിൽ പുറത്തുവിട്ടു

നോളന്റെ ചിത്രങ്ങൾ കാലങ്ങൾക്കതീതമായി സഞ്ചരിക്കുന്ന കഥാപശ്ചാത്തലം കൊണ്ടും കുരുക്കഴിക്കാൻ എളുപ്പമല്ലാത്ത സാങ്കേതികതയും കൊണ്ട് എന്നും നമ്മളെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ നോളൻ. ‘ടെനറ്റ്’ എന്ന പുതിയ സിനിമയും ഈ കാര്യത്തില്‍ ഒട്ടും പിന്നില്ലല്ല.ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.  മൂന്നാം ലോകമഹായുദ്ധത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാനുള്ള പുറപ്പാടിലാണ് …

ഹൊറർ ചിത്രം “സാൽമൺ”: പുതിയ പോസ്റ്റർ റിലീസ് ചെയ്തു

2019 സെപ്റ്റംബറിൽ പുറത്തിറങ്ങിയ സൂര്യയുടെ അവസാന ചിത്രമായ കാപ്പാൻ പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. കെ വി ആനന്ദ് സംവിധാനം ചെയ്ത ചിത്രം ലൈക്ക പ്രൊഡക്ഷൻസ് ആണ് നിർമിച്ചത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 2021 ന്റെ തുടക്കത്തിൽ സൂര്യയും സംവിധായകൻ …

കുറുപ്പിൻറെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്’ എന്ന സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. കിടിലൻ ലുക്കിൽ ഉള്ള ദുൽഖറിന്റെ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ്‌ രാജേന്ദ്രൻ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. …

മലയാള ചിത്രം ഉല്ലാസത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

  നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉല്ലാസം. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഷെയ്ൻ നിഗം ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പ്രവീൺ ബാലകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പവിത്ര ലക്ഷ്മിയാണ് നായിക. ഇഷ്‌ക് എന്ന ചിത്രത്തിന് ശേഷം ഷെയിൻ …

” കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് ” ടീമിന്റെ ഈദ് മുബാറക്ക്.: പുതിയ പോസ്റ്റർ കാണാം

മലയാളികളുടെ ഇഷ്ട്ട താരം ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’.  ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ഈദ് ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ ആണ് പൂര്ത്തിറങ്ങിയത്. ഈ ചിത്രത്തിന്  സംഗീതം ചെയ്തിരിക്കുന്നത് ഗോപി …

മലയാള ചിത്രം ‘വൺ ‘ ; പുതിയ പോസ്റ്റർ പുറത്തുവിട്ടു

നടൻ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിൽ എത്തുന്ന ‘വൺ’ എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്നു. ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ സംവിധായകൻ രഞ്ജിത്ത് ശങ്കർ, ജോജു ജോർജ്, ശങ്കർ രാമകൃഷ്ണൻ, സലീം കുമാർ, ഗായത്രി …

തമിഴ് ചിത്രം കാ പേ രണസിംഗത്തിൻറെ ടീസർ പുറത്തിറങ്ങി

വിജയ് സേതുപതിയുടെ ദീർഘനാളായി റിലീസിന് കാത്തിരിക്കുന്ന കാ പേ രണസിംഗം ലോക്ക്ഡൗണിന് ശേഷം ഒരു വലിയ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ആദ്യ ടീസർ  ഇന്നലെ പുറത്തിറക്കി. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കാ പേ രണസിംഗം രാഷ്ട്രീയത്തെയും ഭരണവർഗത്തെയും കുറിച്ച് സംസാരിക്കും.ചിത്രത്തിൽ ഐശ്വര്യ രാജേഷ് …

സോഷ്യൽ മീഡിയയിൽ പുതിയ ചിത്രം പങ്കുവച്ച് ഉർവശി റൗട്ടേല

കോവിഡ് 19 പ്രചരിക്കുന്നതിനാൽ  രാജ്യം മുഴുവൻ അവരുടെ വീടുകളിൽ കുടുങ്ങിക്കിടക്കുകയാണ്. 21 ദിവസത്തേക്കാണ് ഇന്ത്യ ലോക്ക് ഡൗണിൽ പ്രവേശിച്ചത് എങ്കിലും പിന്നീട് അത് നീട്ടുകയായിരുന്നു. സിനിമ താരങ്ങൾ അവരുടെ വീട്ടിൽ പല പല ജോലികളിൽ മുഴുകുകയാണ്. അതെല്ലാം അവർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്. …

ലോക്ക് ഡൗണിൽ യോഗ വീഡിയോയുമായി ശ്രിയ ശരൺ

കൊറോണ വൈറസ് എന്ന നോവലിന്റെ പ്രചരണം തടയാൻ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക് ഡൗൺ ഏർപ്പെടുത്തി. ആദ്യ ലോക്ക് ഡൗണിന് ശേഷം വീണ്ടും നീട്ടിയതിനാൽ ആളുകൾ അവരുടെ വീട്ടിൽ താമസിക്കുകയും കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുകയാണ്. സിനിമകളുടെ ചിത്രീകരണവും …

ഹൊറർ ചിത്രം “സാൽമൺ”: പുതിയ പോസ്റ്റർ പുറത്തിറങ്ങി

2019 സെപ്റ്റംബറിൽ പുറത്തിറങ്ങിയ സൂര്യയുടെ അവസാന ചിത്രമായ കാപ്പാൻ പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. കെ വി ആനന്ദ് സംവിധാനം ചെയ്ത ചിത്രം ലൈക്ക പ്രൊഡക്ഷൻസ് ആണ് നിർമിച്ചത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 2021 ന്റെ തുടക്കത്തിൽ സൂര്യയും സംവിധായകൻ …

ബോളിവുഡ് വെബ് സീരീസ് ബേതാൾ നാളെ റിലീസ് ചെയ്യും 

ഷാരൂഖ് ഖാൻ നിർമിക്കുന്ന ഒരു ഇന്ത്യൻ സാങ്കൽപ്പിക ഹൊറർ വെബ് സീരിസ് ആണ് ‘ബേതാള്‍’. ഷാരൂഖ് ഖാൻറെ ഉടമസ്ഥതയിലുള റെഡ് ചില്ലീസ് എന്റർടൈൻമെന്റ് നിർമ്മിച്ച വെബ് സീരീസ് നെറ്ഫ്ലിക്‌സിൽ ആണ് റിലീസ് ചെയ്യുക.സീരിസ് നാളെ റിലീസ് ചെയ്യും. 200 വർഷം മുൻപ് ജീവിച്ചിരുന്ന …