തമിഴ് ചിത്രം ‘പൊൻമഗൾ വന്താൽ’: ഓൺലൈനിൽ റിലീസ് ചെയ്തു

രാക്ഷസി, ജാക്ക്പോട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊൻമഗൾ വന്താൽ. ജെ ജെ ഫെഡറിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർ. പാർത്തിപാൻ, കെ. ഭാഗ്യരാജ്, പ്രതാപ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. …

ചതുര്‍മുഖത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ആദ്യ ഹൊറർ ചിത്രമാണ് ചതുര്‍മുഖം. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. മഞ്‍ജു വാര്യര്‍ തന്നെയാണ് പുതിയ സ്റ്റിൽ പുറത്തുവിട്ടത്. പുതിയ ലുക്കിൽ ആണ് മനു ചിത്രത്തിൽ എത്തുന്നത്. സണ്ണി വെയിനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. നവാഗതരായ രഞ്ജീത് …

ചലച്ചിത്ര തരാം ഗോകുലൻ എഎസ് ഇന്നലെ വിവാഹിതനായി

ചലച്ചിത്ര തരാം ഗോകുലൻ എഎസ് ഇന്നലെ വിവാഹിതനായി. പുണ്യാളൻ അഗർബത്തീസിലെ ‘ജിംബ്രൂട്ടൻ’ എന്ന കഥാപാത്രത്തിലൂടെയ മലയാളികൾക്ക് സുപരിചിതനായ ഗോകുലന്റെ വിവാഹ വാർത്ത നടൻ ജയസൂര്യയാണ് പുറത്തുവിട്ടത്. ‘എന്റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംസകളും നേരുന്നു’ എന്നായിരുന്നു ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗോകുലന്റെ ഈ …

ഗുലാബോ സീതാബോയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഗുലാബോ സീതാബോയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.  ഗുലാബോ സീതാബോയിൽ, അമിതാഭ് (മിർസ ഷെയ്ക്ക്) ആയി ഒരു പഴയ വീടിൻറെ ഉടമയുടെ വേഷം ചെയ്യുന്നു. മറുവശത്ത് ആയുഷ്മാൻ (ബാങ്കി സോധി) ആയി വീട്ടിൽ നിന്ന് പുറത്തുപോകാൻ വിസമ്മതിക്കുന്ന തന്റെ വാടകക്കാരന്റെ വേഷം ചെയ്യുന്നു. അഭിഷേക് …

ഹോളിവുഡ് ചിത്രം ‘ടെനറ്റ്’: പുതിയ സ്റ്റിൽ പുറത്തുവിട്ടു

നോളന്റെ ചിത്രങ്ങൾ കാലങ്ങൾക്കതീതമായി സഞ്ചരിക്കുന്ന കഥാപശ്ചാത്തലം കൊണ്ടും കുരുക്കഴിക്കാൻ എളുപ്പമല്ലാത്ത സാങ്കേതികതയും കൊണ്ട് എന്നും നമ്മളെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ നോളൻ. ‘ടെനറ്റ്’ എന്ന പുതിയ സിനിമയും ഈ കാര്യത്തില്‍ ഒട്ടും പിന്നില്ലല്ല.ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.  മൂന്നാം ലോകമഹായുദ്ധത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാനുള്ള പുറപ്പാടിലാണ് …

പാതാൾ ലോകിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

ഹിന്ദിയിൽ ഒരുങ്ങുന്ന ഒരു വെബ് ടെലിവിഷൻ പരമ്പരയാണ് പാതാൾ ലോക്. സുദീപ് ശർമ എഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പോലീസ് അധിഷ്ഠിത ക്രൈം ത്രില്ലറാണ് ഇത്. സീരിസിൻറെ  പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. സ്വാർഗ, ധർതി, പാതാൾ (സ്വർഗ്ഗം, ഭൂമി, നരഗം), എന്നീ പരമ്പരാഗത …

പൊൻമഗൾ വന്താലിലെ പുതിയ ടീസർ കാണാം

രാക്ഷസി, ജാക്ക്പോട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊൻമഗൾ വന്താൽ. ജെ ജെ ഫെഡറിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർ. പാർത്തിപാൻ, കെ. ഭാഗ്യരാജ്, പ്രതാപ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. …

അനുഷ്ക ചിത്രം നിശബ്ദത്തിന്റെ സെൻസറിങ് പൂർത്തിയായി 

നടൻ മാധവനും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന പുതിയ ത്രില്ലര്‍ ചിത്രമാണ് നിശബ്ദം. കൊറോണ വൈറസ് മൂലം റിലീസ് വൈകുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. U/A സെർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.  ചിത്രത്തിൽ ശാലിനി പാണ്ഡെയും , അഞ്ജലിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കാഴ്ചവൈകല്യമുള്ള ആന്തണി …

കെ എസ് രവികുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിജയ് സേതുപതിയും, സത്യരാജും ഒന്നിക്കുന്നു

ആറുവർഷത്തിനുശേഷം ചലച്ചിത്ര സംവിധായകൻ കെ എസ് രവികുമാർ തമിഴ് സിനിമയിൽ തിരിച്ചുവരവിന് ഒരുങ്ങുന്നു. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, സംവിധായകന്റെ വരാനിരിക്കുന്ന പ്രോജക്ടിനെ മുതിർന്ന നിർമ്മാതാവ് ആർ‌ബി ചൗധരി നിർമിക്കും. കൂടാതെ വിജയ് സേതുപതിയും, സത്യരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ നിർണായക വേഷത്തിൽ ആർ …

മിന്നൽ മുരളിയുടെ സെറ്റ് തകർത്ത സംഭവം: ചെറ്റത്തരം എന്ന് അക്ഷരം തെറ്റാതെ വായിക്കാമെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

ടൊവീനോ തോമസിന്റെ ബിഗ് ബജറ്റ് ചിത്രം ‘മിന്നല്‍ മുരളി’ക്കു വേണ്ടി ഉണ്ടാക്കിയിരുന്ന സെറ്റ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പൊളിച്ചു മാറ്റിയിരുന്നു. ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചിരിക്കുകായണ് സംവിധായകൻ …

ദൃശ്യം 2-ലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

വമ്പൻ വിജയമായി മാറിയ മലയാള ക്രൈം ത്രില്ലർ ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഇത് മോഹൻലാലിന്റെയും ചലച്ചിത്ര സംവിധായകൻ ജീത്തു ജോസഫിന്റെയും മൂന്നാം ചിത്രമാകും. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലും ജീതു ജോസഫും അടുത്തിടെ റാമിനായി കൈകോർത്തു. മുൻനിര …

കാളിദാസ് ജയറാം ചിത്രം ഹാപ്പി സര്‍ദാർ മെയ് 27ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ  റിലീസ് ചെയ്യും 

കാളിദാസ് ജയറാം നായകനായി എത്തിയ  ചിത്രമാണ് ഹാപ്പി സര്‍ദാര്‍.  ഗീതിക, സുദീപ് എന്നിവര്‍ ചേർന്ന് സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ഹസീബ് ഹനീഫാണ്. ഒരു പഞ്ചാബി സര്‍ദാറും മലയാളി ക്രിസ്റ്റ്യന്‍ പെണ്‍കുട്ടിയും തമ്മിലുളള പ്രണയകഥയാണ് ചിത്രം പറയുന്നത്. മെറിന്‍ ഫിലിപ്പായിരുന്നു  ചിത്രത്തിലെ നായിക. …

വിക്രം ചിത്രം കോബ്ര പൂർത്തിയാക്കാൻ നിർമ്മാതാക്കൾക്ക് ഒരു മാസം കൂടി വേണം 

ലോക്ക് ഡൗൺ കാരണം ഷൂട്ടിംഗ് മുടങ്ങിയ വിക്രം ചിത്രം കോബ്ര പൂർത്തിയാക്കാൻ നിർമ്മാതാക്കൾക്ക് ഒരു മാസം നീണ്ടുനിൽക്കുന്ന ഷൂട്ടിംഗ് അവശേഷിക്കുന്നു. ലോകമെമ്പാടും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുമെന്ന വലിയ ഭീഷണി ഉണ്ടായിരുന്നിട്ടും, ചിയാൻ വിക്രമിന്റെ കോബ്രയുടെ നിർമ്മാതാക്കൾ റഷ്യയിൽ പതിനഞ്ച് ദിവസത്തെ നീണ്ട ഷെഡ്യൂളിനായി …

ബോളിവുഡ് വെബ് സീരീസ് ബേതാൾ റിലീസ് ചെയ്തു

ഷാരൂഖ് ഖാൻ നിർമിക്കുന്ന ഒരു ഇന്ത്യൻ സാങ്കൽപ്പിക ഹൊറർ വെബ് സീരിസ് ആണ് ‘ബേതാള്‍’. ഷാരൂഖ് ഖാൻറെ ഉടമസ്ഥതയിലുള റെഡ് ചില്ലീസ് എന്റർടൈൻമെന്റ് നിർമ്മിച്ച വെബ് സീരീസ് നെറ്ഫ്ലിക്‌സിൽ ആണ് റിലീസ് ചെയ്യുക.സീരിസ് റിലീസ് ചെയ്തു. 200 വർഷം മുൻപ് ജീവിച്ചിരുന്ന ബേതാള്‍ …

ഇന്ന് കരൺ ജോഹർ – ജന്മദിനം

ബോളിവുഡ് ചലച്ചിത്രസംവിധാ‍യകനും, നിർമ്മാതാവും, ടെലിവിഷൻ അവതാരകനുമാണ് കരൺ ജോഹർ. മുൻ ബോളിവുഡ് സംവിധായകനായ യാശ് ജോഹറിന്റേയും ഹിരൂ ജോഹറിന്റേയും പുത്രനാണ് കരൺ. ബോളിവുഡിലെ മികച്ച സംവിധായകന്മാരിലൊരാളായി കരൺ ജോഹർ കണക്കാക്കപ്പെടുന്നു. മേയ് 25, 1972ൽ എ ൽ ആണ് അദ്ദേഹംജനിച്ചത് .  തന്റെ …