ഉപചാരപൂർവ്വം ഗുണ്ടാ ജയൻ: പുതിയ സ്റ്റിൽ പുറത്തിറങ്ങി

ചെമ്പരത്തിപ്പൂ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഉപചാരപൂർവ്വം ഗുണ്ടജയൻ. രാജേഷ് വർമ്മ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. സൈജു കുറുപ്പ്, സിജു വിൽസൺ, ഷറഫുദ്ദിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. …

പൂഴിക്കടകൻ’ ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു

ഗിരീഷ് നായ൪ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് ജോസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പൂഴിക്കടകനിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ചിത്രം നവംബർ 29ന് പ്രദർശനത്തിന് എത്തും. പ്രശസ്ത തമിഴ് തെലുഗു താരം ധന്യ ബാലകൃഷ്ണ മലയാളത്തില്‍ നായികയായി അരങ്ങേറുന്ന ചിത്രം …

ഖൽബ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

ഷെയിൻ നിഗം നായകനാകുന്ന പുതിയ ചിത്രം ഖൽബിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. സിനിമപ്രാന്തൻ പ്രൊഡക്ഷൻസും അർജുൻ അമരാവതി ക്രീയേഷൻസും ചേർന്നൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹിയ ആണ്.സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സാജിദ് യഹിയയും സുഹൈൽ കോയയും ചേർന്നാണ്. ഒരു പ്രണയ …

“പ്രതി പൂവൻകോഴി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്യും

ഉണ്ണി ആറിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പുതിയ ചിത്രമാണ് “പ്രതി പൂവൻകോഴി”. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് ആറ്‌ മണിക്ക് റിലീസ് ചെയ്യും. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മഞ്ജു …

ഇരണ്ടാം ഉലഗ പോരിൻ കടൈസി ഗുണ്ട് ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

അതിയൻ അതിരൈ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ഇരണ്ടാം ഉലഗ പോരിൻ കടൈസി ഗുണ്ട്’. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ പാ രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്.ദിനേശ് നായകനായെത്തു

എന്നെ നോക്കി പായും തോട്ട”യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എന്നെ നോക്കി പായും തോട്ട’. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പല പ്രശ്‌നങ്ങളൾ ‍മൂലം റിലീസ് ചെയ്യാതിരുന്ന ചിത്രം സെപ്റ്റംബർ ആറിന് പ്രദർശനത്തിന് എത്തുമെന്ന് ആദ്യം അറിയിച്ചിരുന്നു. പിന്നീട് റിലീസ് തീയതി മാറ്റുകയായിരുന്നു. പുതിയ വിവരങ്ങൾ …

ലോക്കപ്പിന്റെ ടീസർ പുറത്തിറങ്ങി

വൈഭവ്, വാണി ഭോജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലോക്കപ്പ്. ‘ശ്വേദ് പ്രൊഡക്ഷൻസ്’ ബാനറിൽ നിതിൻ സത്യ ആണ് ചിത്രം നിർമിക്കുന്നത്. എസ്. ജി. ചാൾസ് ആണ് ഈ ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഗാനങ്ങളും പശ്ചാത്തല …

ഭാരം മുഴുവൻ ഇണയുടെ മേൽ എന്ന രീതി തെറ്റാണ്

ലൈംഗികബന്ധം ഒരാളുടെ മാത്രം ഉത്തരവാദിത്വം അല്ല. രണ്ട് പേരും ഒരുപോലെ ഇതിൽ പങ്കാളികളാവണം. പരസ്പരം താൽപ്പര്യത്തോടെ മനസ്സറിഞ്ഞ് വേണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ. പങ്കാളികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ രണ്ട് പേരും ഇതിന് തയ്യാറായിരിക്കണം. പുരുഷൻറെ മാത്രം ആഗ്രഹങ്ങൾ നോക്കി ബന്ധപ്പെടാൻ ശ്രമിക്കരുത്.കൂടാതെ …

ലൈംഗിക ബന്ധത്തിൻറെ സമയം കൂട്ടാൻ ചില മാർഗങ്ങൾ

സെക്സിലെ അവസാന ഘട്ടമാണ് രതിമൂർച്ഛ. സ്ത്രീയ്ക്കും പുരുഷനും ലൈംഗിക ബന്ധത്തിൽ രതിമൂർച്ഛ വരുന്നിടത്താണ് ലൈംഗിക കേളികൾക്ക് അവസാനം വരുന്നത്. എന്നാൽ ലൈംഗിക ബന്ധത്തിൻറെ സമയം കൂറ്റൻ പലരും ആഗ്രഹിക്കാറുണ്ട്. എന്നാൽ പുരുഷൻ രതിമൂർച്ഛയിൽ എത്തുന്നതോടെയോ, അല്ലെങ്കിൽ രണ്ട് പേരും ഒരുമിച്ച് രതിമൂർച്ഛ സംഭവിക്കുമ്പോളോ …

പങ്കാളികളിലൊരാൾ ഹൃദ്രോഗിയാണെങ്കിൽ ലൈംഗികബന്ധം സാധ്യമോ ??

ഏറ്റവും ആനന്ദകരമായ ഒരു അനുഭൂതിയാണ് ലൈംഗികത. പങ്കാളിയുമൊത്ത് ചെലവഴിക്കുന്ന ഇഷ്ടനിമിഷങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും തരളിതമാക്കും. ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും പ്രവൃത്തികളെ പ്രചോദനമാത്മകമാക്കുകയും ജീവിതത്തെ കൂടുതല്‍ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.എന്നാൽ പങ്കാളികളിലൊരാൾ ഹൃദ്രോഗിയാണെങ്കിൽ ലൈംഗികബന്ധത്തെക്കുറിച്ച് ഉൽക്കണ്ഠ, വിഷാദം, ആധി തുടങ്ങിയവ സ്വാഭാവികമായും ഉണ്ടാവും. ഹൃദയശസ്ത്രക്രിയ, ഹൃദയാഘാതം …

ഹെറ്ററോഫോബിയ പുരുഷനിലും സ്ത്രീയിലും ഉണ്ടാകും

മനസിനും ശരീരത്തിനും ഉരാജാവും, ആനന്ദവും നൽകുന്ന ഏറ്റവും മികച്ച പ്രക്രീയ ആണ് സെക്സ്. പരസ്പരം അടുത്തറിയാനും, സ്നേഹം പങ്കുവെക്കാനും സെക്സ് നല്ല ഒരു ഉപാധിയാണ്. എന്നാൽ ചിലർക്ക് സെക്സിൽ ചില പേടികൾ ഉണ്ട്. ചിലർക്ക് ബന്ധപ്പെടാൻ പേടി, ചിലർക്ക് പങ്കാളിയെ തൊടാൻ പേടി …

ദളപതി 64ൽ വിജയ്ക്കൊപ്പം ഗൗരി കൃഷ്ണയും

വിജയ്‌ നായകനായി എത്തുന്ന ചിത്രത്തിൽ 96ലെ കുട്ടി ജാനുവായി എത്തി പ്രേക്ഷരുടെ ഇഷ്ടതാരമായി മാറിയ ഗൗരി കൃഷ്ണയും. ചിത്രത്തിൻറെ ഷൂട്ടിങ്ങ്ഡൽഹിയിൽ നടക്കുകയാണ് . ചിത്രത്തിൽ നായികയായി മാളവിക മോഹൻ എത്തുന്നു. ചിത്രത്തിൽ വിജയ് സേതുപതിയും മുഖ്യകഥാപാത്രമായി എത്തുന്നുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന …

സംഗ തമിഴൻ നവംബർ 15ന് പ്രദർശനത്തിന് എത്തും

വിജയ് ചന്ദർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇന്ത്യൻ തമിഴ് ആക്ഷൻ മസാല ചിത്രമാണ് സംഗ തമിഴൻ. ചിത്രത്തിന്റെ പുതിയ മലയാളം പോസ്റ്റർ പുറത്തിറങ്ങി . വിജയ് സേതുപതിയും, രാശി ഖന്നയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. നിവേത പെതുരാജ്,സൂരി, നാസർ എന്നിവരാണ് ചിത്രത്തിലെ മറ്റ് …

ചിത്രം ‘ഹെലന്റെ പുതിയ പോസ്റ്റർ പുറത്ത്

നോബിൾ, അന്ന ബെൻ, ലാൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹെലൻ ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുന്നു. വിനീത് ശ്രീനിവാസൻ നിർമിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ വലിയ പ്രതീക്ഷകളാണ് സമ്മാനിച്ചിട്ടുള്ളത്. നായിക പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് മാത്തുക്കുട്ടി സേവ്യർ ആണ്. അജു വർഗീസ്, ധ്യാൻ …

ഫോട്ടോഷൂട്ടിൽ സുന്ദരിയായി ഭാവന

2020 ലെ നവവധുവായി ഭാവനയുടെ ഫോട്ടോഷൂട്ട്. ‘2020 ബ്രൈഡൽ’ ലുക്ക് എന്ന പേരിൽ ലേബൽ എം ഡിസൈനേഴ്സിന്റെ പുതിയ കളക്‌ഷനാണ് താരസുന്ദരി അവതരിപ്പിച്ചത്.ത്രെഡ്ഡിന്റെയും സ്റ്റോണിന്റെയും മനോഹാരിത നിറയുന്ന ചില്ലി റെഡ് ലെഹംഗ സാരിയിൽ നവവധുവായി ഭാവന മാറുന്നു. ഓഫ് ഷോൾഡർ സൗന്ദര്യത്തിനൊപ്പം ഫുൾ …