ഉപചാരപൂർവ്വം ഗുണ്ടാ ജയൻ: പുതിയ സ്റ്റിൽ പുറത്തിറങ്ങി

ചെമ്പരത്തിപ്പൂ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഉപചാരപൂർവ്വം ഗുണ്ടജയൻ. രാജേഷ് വർമ്മ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. സൈജു കുറുപ്പ്, സിജു വിൽസൺ, ഷറഫുദ്ദിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. …

പൂഴിക്കടകൻ’ ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു

ഗിരീഷ് നായ൪ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് ജോസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പൂഴിക്കടകനിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ചിത്രം നവംബർ 29ന് പ്രദർശനത്തിന് എത്തും. പ്രശസ്ത തമിഴ് തെലുഗു താരം ധന്യ ബാലകൃഷ്ണ മലയാളത്തില്‍ നായികയായി അരങ്ങേറുന്ന ചിത്രം …

ഖൽബ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

ഷെയിൻ നിഗം നായകനാകുന്ന പുതിയ ചിത്രം ഖൽബിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. സിനിമപ്രാന്തൻ പ്രൊഡക്ഷൻസും അർജുൻ അമരാവതി ക്രീയേഷൻസും ചേർന്നൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹിയ ആണ്.സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സാജിദ് യഹിയയും സുഹൈൽ കോയയും ചേർന്നാണ്. ഒരു പ്രണയ …

“പ്രതി പൂവൻകോഴി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്യും

ഉണ്ണി ആറിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പുതിയ ചിത്രമാണ് “പ്രതി പൂവൻകോഴി”. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് ആറ്‌ മണിക്ക് റിലീസ് ചെയ്യും. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മഞ്ജു …

ഇരണ്ടാം ഉലഗ പോരിൻ കടൈസി ഗുണ്ട് ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

അതിയൻ അതിരൈ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ഇരണ്ടാം ഉലഗ പോരിൻ കടൈസി ഗുണ്ട്’. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ പാ രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്.ദിനേശ് നായകനായെത്തു

ഗോപിചന്ദ് ചിത്രം ‘ചാണക്യ’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഗോപിചന്ദ് നായകനായി എത്തുന്ന പുതിയ തെലുഗ് ചിത്രമാണ് ചാണക്യ. സ്പൈ ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ നായിക മെഹ്രിൻ കൗർ ആണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തിരു ആണ്. അജയ്,കിഷോർ, അഭിഷേക് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

അരുൺ വിജയ് ചിത്രം മാഫിയയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മാഫിയ ചാപ്റ്റർ 1. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അരുൺവിജയാണ് ചിത്രത്തിലെ നായകൻ. നിവേത ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയ് ആണ്. ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം …

‘ആദ്യരാത്രി’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജിബു ജേക്കബ്- ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ‘ആദ്യരാത്രി’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നര്‍മ്മത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടുള്ളതാണ് ചിത്രം.വിജയരാഘവന്‍, മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി, ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ …

മറക്കാനാവാത്ത രതിയാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ഫോര്‍പ്ലെകള്‍ അത്യാവശ്യം 

ലൈംഗിക ബന്ധം എപ്പഴും ഒരു ആവേശം ആണ്. എന്നാൽ പുരുഷനെ അപേക്ഷിച്ച സ്ത്രീക്ക് ലൈംഗിക സുഖം കിട്ടാൻ താമസമാണ്. ലൈംഗിക വേഴ്ചയിൽ സ്പീഡിന് ഒരു പ്രസക്തിയുമില്ല. സ്ത്രീയെ രതിമൂർച്ഛയിൽ എത്തിക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് പിന്നീട് ലൈംഗിക ബന്ധം ഒരു സ്വർഗ്ഗമായി മാറും. സ്ത്രീക് …