കാർത്തി ചിത്രം തമ്പിയിലെ പുതിയ പോസ്റ്റർ കാണാം

മലയാളത്തിൻറെ സൂപ്പർ സംവിധായകൻ ജീത്തു ജോസഫ് തമിഴിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് തമ്പി. കാർത്തി, സത്യരാജ്, ജ്യോതിക, നിഖില വിമൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ജ്യോതികയും, കാർത്തിയും ആദ്യമായാണ് ഒരു ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുന്നത്. സഹോദരങ്ങളായിട്ടാണ് ഇരുവരും സിനിമയിൽ എത്തുന്നത്. വയാകോം …

അനുഗ്രഹീതൻ ആന്റണിയിലെ ഗാനത്തിന്റെ ടീസർ കാണാം

സണ്ണി വെയിന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി’. ചിത്രത്തിലെ കാമിനി സോങ് ടീസർ വിനീത് ശ്രീനിവാസൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. 96 എന്ന തമിഴ് ചിത്രത്തിലെ കുട്ടി ജാനുവായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗൗരി ജി കിഷനാണ് …

ഛപാകിന്റെ പുതിയ പോസ്റ്റർ കാണാം

ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ബോളിവുഡ് ചിത്രം ഛപാക്ക് ദീപിക പദുക്കോണാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മേഘ്‌ന ഗുല്‍സാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രമാണിത്. വിക്രം …

വെള്ളേപ്പം ചിത്രത്തിലെ പുതിയ സ്റ്റിൽ കാണാം

മാധ്യമപ്രവർത്തകനും സിനിമ പ്രൊമോഷൻ രംഗത്തെ പ്രമുഖനുമായ പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വെള്ളേപ്പം.അക്ഷയ് രാധാകൃഷ്ണനും, നൂറിൻ ഷെരീഫും പ്രധാന കഥാപാത്രങ്ങളായി ചിത്രം ഭക്ഷണവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. പതിനെട്ടാം പടി എന്ന ചിത്രത്തിന് ശേഷം അക്ഷയ് അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തിന് …

കാളിദാസ് ചിട്ടത്തിലെ പുതിയ സ്നീക് പീക് വീഡിയോ കാണാം

ശ്രീ സെന്തിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷൻ ക്രൈം ത്രില്ലർ ചിത്രമാണ് കാളിദാസ്. ഭരത്, ആൻ ശീതൾ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സുരേഷ് ചന്ദ്ര മേനോൻ, ആധവ് കനദാസൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മണി ദിനകരൻ,എം. എസ്. …

ദീപിക, രണ്‍ബീര്‍ തുടങ്ങിയ താരങ്ങള്‍ ലഹരിമരുന്നടിച്ചെന്ന ആരോപണവുമായി ; എം.എല്‍.എ മജീന്ദര്‍ സിറ

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കായി ഒരു പാര്‍ട്ടി ഒരുക്കിയിരുന്നു. ദീപിക പദുക്കോണ്‍, റണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്‍ജുന്‍ കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍ തുടങ്ങിയ താരങ്ങള്‍ വിരുന്നിനെത്തിയിരുന്നു.പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ …

തീയേറ്ററുകളിൽ മികച്ച വിജയം കരസ്ഥമാക്കി ‘സൂപ്പര്‍ 30’

ഹൃത്വിക് റോഷന്‍ നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ സൂപ്പര്‍ 30 മികച്ച വിജയം കരസ്ഥമാക്കി തീയേറ്ററുകളിൽ നിറഞ്ഞോടുന്നു ഗണിതശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതം ആസ്പദമാക്കി വികാസ് ആണ് ചിത്രം സംവിധാനം ചെയ്തത് .അജയ് അതുല്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രം …

ഓര്‍മ്മയില്‍ ഒരു ശിശിരം ആഗസ്റ്റ് രണ്ടിന് തീയേറ്ററുകളിൽ

നവാഗതനായ വിവേക് ആര്യന്‍ സംവിധാനം ചെയ്യ്ത ഓര്‍മ്മയില്‍ ഒരു ശിശിരം ആഗസ്റ്റ് രണ്ടിന് തീയേറ്ററുകളിൽ എത്തും ദീപക് പറമ്പോല്‍ ആദ്യമായി നായകവേഷത്തിലഭിനയിക്കുന്ന ചിത്രമാണിത് . തട്ടത്തിന്‍ മറയത്ത്, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, ഒറ്റമുറി വെളിച്ചം, ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കു സുപരിചിതനായ നടനാണ് …

അമ്പിളിയിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

ജോൺ പോൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അമ്പിളിയിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി .അമ്പിളിയിലെ ടീസർ യൂട്യൂബിൽ 20 ലക്ഷം കാഴ്ചക്കാരാ യത്തിനു തൊട്ടുപിന്നാലെയാണ് പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയത് . സൗബിൻ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു …

‘ഫാൻസി ഡ്രസ്സി’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

ഗിന്നസ് പക്രു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഫാൻസി ഡ്രസ്സി’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നവാഗതനായ രഞ്ജിത് സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഗിന്നസ് പക്രുവും, രഞ്ജിത് സക്കറിയയും ചേർന്നാണ്. ഗിന്നസ് പക്രുവും അഞ്ച് സുഹൃത്തുക്കളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.ഹരീഷ് …

ഐശ്വര്യ റായിയും മണിരത്നവും വീണ്ടും ഒന്നിക്കുന്നു

ഐശ്വര്യ റായിയും മണിരത്നവും പൊന്നിയിൻ സെൽവം എന്ന തമിഴ് സിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നു. . ഇതിനു മുന്നേ ഇരുവരും വീണ്ടും ഒന്നിച്ച ഇരുവർ,ഗുരു, രാവൺ എന്നീ സിനിമകൾ വൻ ഹിറ്റുകളായിരുന്നു .കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു വാള്യങ്ങളുള്ള ചരിത്ര നോവലിനെ അധികരിച്ച്‌ തയാറാക്കുന്ന …

‘കുമ്പാരീസി’ന്റെ ഔദ്യോഗിക പോസ്റ്റർ ഇന്ന് റിലീസ് ചെയ്യും

നവാഗതനായ സാഗർ ഹരി സംവിധാനം ചെയ്യുന്ന കൂമ്പാരീസ്’ എന്ന ചിത്രത്തിലെ ഔദ്യോഗിക പോസ്റ്റർ അജു വർഗീസ് ഇന്ന് വൈകുന്നേരം 7 മണിക്ക് പി[പുറത്തുവിടും .ഗുഡ് വിൽ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജാണ് ചിത്രം നിർമ്മിക്കുന്നത്.

സണ്ണി ലിയോണിനെ അന്വേഷിച്ചുകൊണ്ടുള്ള ഫോൺകോളുകൾ:പോലീസിൽ പരാതിപ്പെട്ട് യുവാവ്

ബോളിവുഡ് നടിയായ സണ്ണി ലിയോണിന്‍റെ നമ്പറല്ലേ എന്ന് അന്വേഷിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകളും മെസേജുകളും കാരണം ബുദ്ധിമുട്ടുകയാണ് ഡല്‍ഹി സ്വദേശിയായ പുനീത് അഗര്‍വാള്‍ . രാത്രിയും പകലും എന്നില്ലാതെ നൂറുകണക്കിനാളുകളാണ് ഫോണ്‍ വിളിച്ചും മെസേജ് അയച്ചും യുവാവിനെ ശല്യം ചെയ്യുന്നത് . സണ്ണി ലിയോണിന്റെ …

അജിത്- വിജയ് ആരാധകരുടെ പോർവിളിയ്ക്കെതിരെ നടി കസ്തുരി

തമിഴ് നടൻ വിജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള അജിത്ത് ആരാധകരുടെ ട്വീറ്റുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച സംഭവുമായി ബന്ധപ്പെട്ട് നടി കസ്തൂരി രംഗത്തെത്തി . അജിത്തിന്‍റെ പുതിയ ചിത്രമായ നേര്‍ കൊണ്ട പറവൈ റിലീസായ പശ്ചാത്തലത്തിലായിരുന്നു അജിത്ത് ഫാന്‍സ് വിജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചത്. …

നിയോ മാസ്റ്റര്‍ മേക്കര്‍ അവാര്‍ഡ് ; സംവിധായകന്‍ ജോഷി ഏറ്റുവാങ്ങി

ഈ വര്‍ഷത്തെ നിയോ മാസ്റ്റര്‍ മേക്കര്‍ അവാര്‍ഡിന് സംവിധായകന്‍ ജോഷി അർഹനായി .ഇടപ്പള്ളി ലുലു മാളിലെ പി.വി.ആറില്‍ നടന്ന ചടങ്ങില്‍ നിയോ ഫിലിം സ്‌കൂള്‍ ഡയറക്ടറും സംവിധായകനുമായ സിബി മലയിലാണ് അവാര്‍ഡ് കൈമാറിയത്. നിയോ ഇന്നോവേറ്റര്‍ അവാര്‍ഡ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും …