‘പട്ടാഭിരാമൻ ‘ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ പട്ടാഭിരാമൻ ‘. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് എം ജയചന്ദ്രൻ ആണ്. രവിചന്ദ്രൻ , രഞ്ജിത്, …

ഹോളിവുഡ് ചിത്രം റാംബോ: പുതിയ സ്റ്റിൽ പുറത്തിറങ്ങി  

ഹോളിവുഡ് ചിത്രം റാംബോയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. റാംബോ ഫ്രാഞ്ചസിയിലെ അഞ്ചാമത്തെ ഭാഗമായി ഒരുങ്ങുന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത സിൽവസ്റ്റർ സ്റ്റാലോൺ ആണ്.ചിത്രം സെപ്റ്റംബർ 21നാണ് ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്.മെക്സിക്കൻ മാഫിയ തട്ടികൊണ്ട് പോയ ഒരു സുഹൃത്തിന്റെ മകളെ രക്ഷിക്കാൻ റാംബോ …

ചിരഞ്ജീവി ചിത്രം ‘സെയ്‍റ നരസിംഹ റെഡ്ഡി’യിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി 

ചിരഞ്ജീവി നായകനായി ഒരുങ്ങുന്ന ‘ സെയ്‍ റാ നരസിംഹ റെഡ്ഡി ‘ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. തമന്നയുടെ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ …

ലോഞ്ചിംഗ് ചടങ്ങിൽ സ്വന്തം സിനിമയുടെ ട്രെയ്‌ലര്‍ നിലത്തിരുന്ന് കണ്ട് ഇന്ദ്രന്‍സ്

ലാളിത്യം നിറഞ്ഞ പെരുമാറ്റത്തിലൂടെ എന്നും ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ഇന്ദ്രന്‍സ്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന മൊഹബ്ബത്തില്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രന്‍സാണ്. ഇന്നലെ ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങ് കോഴിക്കോട് നടന്നപ്പോള്‍ ഇന്ദ്രന്‍സ് വേദിയില്‍ മുട്ടിനിരുന്നാണ് ട്രെയ്‌ലര്‍ കണ്ടത്. ട്രെയ്‌ലര്‍ മുന്നിലിരിക്കുന്നവര്‍ക്ക് …

‘ഫാൻസി ഡ്രസ്സി’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

ഗിന്നസ് പക്രു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഫാൻസി ഡ്രസ്സി’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നവാഗതനായ രഞ്ജിത് സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഗിന്നസ് പക്രുവും, രഞ്ജിത് സക്കറിയയും ചേർന്നാണ്. ഗിന്നസ് പക്രുവും അഞ്ച് സുഹൃത്തുക്കളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.ഹരീഷ് …

ദുല്‍ഖര്‍ നായകനാകുന്ന തമിഴ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

നവാഗതനായ ദേസിങ് പെരിയ സാമിയുടെ സംവിധാനത്തിൽ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. റിതു വര്‍മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയെത്തുന്നത്. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു ഐ.ടി പ്രൊഫഷണലിന്റെ വേഷമാണ് …

കുഞ്ഞബ്ദുള്ളയായി ഇന്ദ്രന്‍സ്

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി . ബെന്‍സി പ്രൊഡക്ഷന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ഷാനു സമദ് ആണ്. 65-ാം വയസ്സില്‍ തന്റെ പ്രണയിനിയെ തേടി അലയുന്ന ‘കുഞ്ഞബ്ദുള്ളയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഇന്ദ്രന്‍സിനൊപ്പം …

മാർഗംകളിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു

ശ്രീജിത്ത് വിജയൻ കുട്ടനാടൻ മാർപ്പാപ്പയ്ക്ക് ശേഷം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർഗം കളി. ചിത്രത്തിന്റെ ട്രെയ്‌ലർ  പുറത്തിറങ്ങി.ബിബിൻ ചിത്രത്തിൽ നായകനായെത്തുന്നു. മന്ത്ര ഫിലിമ്സിന്റെ ബാനറിൽ ഷൈൻ അഗസ്റ്റിൻ നിർമിക്കുന്ന ചിത്രത്തിൽ നമിത പ്രമോദാണ് നായിക. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ശശാങ്കന്‍ …

ശക്തൻ മാർക്കറ്റിൻറെ ട്രെയ്‌ലർ പുറത്ത് വിട്ടു

പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ശക്തൻ മാർക്കറ്റ്. നവാഗതനായ ജീവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ശ്രീജിത് രവി ,സുധീർ കരമന ,ശിവജി ഗുരുവായൂർ,നയന, സുൽഫി,കനകലത,ജാസ്മിൻ,ഹണി, സുനിൽ സുഖദ, അഖിൽ പ്രഭാകർ …

കഴുഗ് 2 : ടീസർ പുറത്ത് വിട്ടു

കൃഷ്ണ ശേഖറും ബിന്ദു മാധവിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന സത്യശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് കോമഡി ത്രില്ലർ ചിത്രമാണ് കഴുഗ് 2. 2012 ലെ ഹിറ്റ് ചിത്രമായ കഴുഗിന്റെ തുടർച്ചയാണീ ചിത്രം. മധുക്കൂർ ഫിലിംസിൻറെ ബാനറിൽ സിംഗാരവേലൻ ആണ് ചിത്രം …

രണ്ട് മില്യൺ ഡിജിറ്റൽ വ്യൂസുമായി ‘ഡിയർ കോമ്രേഡ്’ ട്രെയ്‌ലർ പുറത്ത്

വിജയ് ദേവരകൊണ്ട, റാഷ്മിക മന്ദന എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഡിയർ കോമ്രേഡ് ന്റെ തെലുഗ് ട്രെയ്‌ലർ ഇന്നലെ പുറത്ത് വിട്ടു . ഒരു പ്രണയകഥ ആണ് ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത് . ട്രെയ്‌ലർ യൂട്യൂബിൽ രണ്ട് മില്യൺ …

‘ജനമൈത്രി’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

പ്രേക്ഷകരെ വീണ്ടും പൊട്ടിച്ചിരിപ്പിക്കാന്‍ ഫ്രൈഡേ ഫിലിം ഹൗസ് വീണ്ടും എത്തുന്നു. ‘ജനമൈത്രി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തിരക്കഥാകൃത്തായ ജോൺ മന്ത്രിക്കൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മുഴുനീള എന്റർടെയ്നറാണ്. ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ടാണ് കഥ പറയുന്നത്. ഇന്ദ്രന്‍സ് …

തമിഴ് ചിത്രം ‘അസുര ഗുരു’ വിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

നവാഗതനായ രാജ്ദീപ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘അസുര ഗുരു’. വിക്രം പ്രഭു നായകനായി എത്തുന്ന ചിത്രത്തിൽ മഹിമ നമ്പ്യാർ ആണ് നായിക. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം നിർമിക്കുന്നത് ജെ എസ് ബി സതീഷ് ആണ്.