‘പട്ടാഭിരാമൻ ‘ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ പട്ടാഭിരാമൻ ‘. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് എം ജയചന്ദ്രൻ ആണ്. രവിചന്ദ്രൻ , രഞ്ജിത്, …

ഹോളിവുഡ് ചിത്രം റാംബോ: പുതിയ സ്റ്റിൽ പുറത്തിറങ്ങി  

ഹോളിവുഡ് ചിത്രം റാംബോയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. റാംബോ ഫ്രാഞ്ചസിയിലെ അഞ്ചാമത്തെ ഭാഗമായി ഒരുങ്ങുന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത സിൽവസ്റ്റർ സ്റ്റാലോൺ ആണ്.ചിത്രം സെപ്റ്റംബർ 21നാണ് ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്.മെക്സിക്കൻ മാഫിയ തട്ടികൊണ്ട് പോയ ഒരു സുഹൃത്തിന്റെ മകളെ രക്ഷിക്കാൻ റാംബോ …

ചിരഞ്ജീവി ചിത്രം ‘സെയ്‍റ നരസിംഹ റെഡ്ഡി’യിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി 

ചിരഞ്ജീവി നായകനായി ഒരുങ്ങുന്ന ‘ സെയ്‍ റാ നരസിംഹ റെഡ്ഡി ‘ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. തമന്നയുടെ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ …

‘ ഓ ബേബി ‘ ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

സാമന്ത അക്കിനേനി നായികയായി എത്തിയ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘ഓ ബേബി’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. സുരേഷ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലക്ഷ്മി, ഉർവശി, രമേശ്, രാജേന്ദ്ര പ്രസാദ്, നാഗ ശൗര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. …

അമ്പിളിയിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

ജോൺ പോൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അമ്പിളിയിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി .അമ്പിളിയിലെ ടീസർ യൂട്യൂബിൽ 20 ലക്ഷം കാഴ്ചക്കാരാ യത്തിനു തൊട്ടുപിന്നാലെയാണ് പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയത് . സൗബിൻ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു …

ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ‘ കാലാപാനി’യിലെ ഡിലീറ്റ് ചെയ്ത ഗാനം പുറത്തിറങ്ങി

മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായ കാലാപാനി മലയാളത്തിലെ ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ്.പ്രിയദര്‍ശന്റെ കഥയില്‍ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ടി. ദാമോദരനാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുഗു ഭാഷകളിലായി ഇറങ്ങിയ ചിത്രത്തില്‍ രാജ്യത്തെ മുന്‍നിര സിനിമാ പ്രവര്‍ത്തകരാണ് അണിനിരന്നത്.ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. …

മാർഗംകളിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന മാര്‍ഗംകളിയുടെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. ബിബിന്‍ ജോര്‍ജ്, നമിത പ്രമോദ്, ഗൗരി കിഷന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് . ബി കെ ഹരിനാരായണന്റെയും അബീന്‍രാജുവിന്റേയും …

‘നീലാംബരംപോൽ’; പുതിയ ആൽബം സോങ് യൂട്യൂബിൽ ശ്രദ്ധനേടുന്നു

യെൽലോ ചെറീസ് നിർമിച്ച് സെബാൻ ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘നീലാംബരം പോൽ’ എന്ന സംഗീത ആൽബം യൂട്യൂബിൽ ശ്രദ്ധ നേടുന്നു. പ്രശസ്ത പിന്നണി ഗായകനായ ഗണേഷ് സുന്ദരം അലപിച്ചിരിക്കുന്ന ഗാനത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ബിപിൻ ജോസ് ആണ് ആൽബത്തിലെ നായകൻ.

ഫൈനൽസിലെ പുതിയ ഗാനം പുറത്തിറങ്ങി

പി ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ഫൈനല്‍സ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുറങ്ങി. രജീഷ വിജയനാണ് നായികയായി എത്തുന്നത് . ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ വേഷമാണ് തരാത്തിന്റേത് . എം.ഡി രാജേന്ദ്രന്റെ പറക്കാം പറക്കാം എന്ന വരികൾക്ക് കൈലാസ് മേനോനാണ് സംഗീതം …

മാർക്കോണി മത്തായിലെ പുതിയ പാട്ട് പുറത്തിറങ്ങി

ജയറാം നായക വേഷത്തിൽ എത്തുന്ന മാർക്കോണി മത്തായി എന്ന ചിത്രത്തിലെ പുതിയ പാട്ട് പുറത്തിറങ്ങി .പാതിരാവിനും മൗനമോ എന്നു തുടങ്ങുന്ന ഗാനം സംഗീതം ചെയ്തത് എം. ജയചന്ദ്രനാണ്. ബി .കെ ഹരിനാരായണന്റെ വരികൾ ശ്രയ ഘോഷാളും യാസീൻ നിസാറും ചേർന്നാണ് പാടിയത്

തണ്ണീർമത്തൻ ദിനങ്ങളിലെ രണ്ടാമത്തെ ഗാനം വൈറൽ

‘ജാതിക്കാത്തോട്ടം’ എന്ന് തുടങ്ങുന്ന ഗാനം വൈറലായതിനു പിന്നാലെ തണ്ണീര്‍മത്തന്‍ ദിനങ്ങൾ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി .സുഹൈല്‍ എം കോയയുടെ വരികൾക്ക് ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം നൽകിയത് . പ്രദീപ് പള്ളുരുത്തിയാണ് ചിത്രത്തിന് വേണ്ടി വരികൾ ആലപിച്ചിരിക്കുന്നത്.നിരവധി പുതുമുഖ താരങ്ങളെ …

‘ഡിയർ കോമ്രേഡ്’; പുതിയ മലയാളം ഗാനത്തിന്റെ പ്രൊമൊ വീഡിയോ പുറത്തിറങ്ങി

വിജയ് ദേവരകൊണ്ട, റാഷ്മിക മന്ദന എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡിയർ കോമ്രേഡ് . ചിത്രത്തിലെ പുതിയ മലയാളം ഗാനത്തിന്റെ പ്രൊമൊ വീഡിയോ പുറത്തിറങ്ങി . ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പ്രണയകഥ ആണ് പറയുന്നത്. …

തണ്ണീർമത്തൻ ദിനങ്ങളിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന തണ്ണീർമത്തൻ ദിനങ്ങളിലെ പുതിയ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ മാത്യു തോമസും അവതരിപ്പിക്കുന്നുണ്ട്. ചിത്രം സമ്മാനിക്കുന്നത് സ്ക്കൂള്‍ പ്രണയഓര്‍മ്മകളെ ആണ്. ചിത്രം നിര്‍മ്മിക്കുന്നത് ജോമോന്‍.ടി.ജോണ്‍, ഷെബിന്‍ ബെക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. …