‘ഓപറേഷന്‍ അരപൈമ’: ചിത്രത്തിന്റെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു

നവാഗതനായ പ്രാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ‘ഓപറേഷന്‍ അരപൈമ’. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. തമിഴ് ഭാഷയില്‍ ചിത്രീകരിക്കുന്ന അരപൈമയിൽ റഹ്മാനാണ് നായകൻ. അഭിനയ നായികയായ ചിത്രത്തിൽ ടിനി ടോം ട്രാൻസ്‌ജെൻണ്ടർ കഥാപാത്രമായി എത്തുന്നു. അരപൈമ എന്നാല്‍ ആമസോണ്‍ ശുദ്ധജലത്തില്‍ …

ദിലീപ് ചിത്രം ജാക്ക് ഡാനിയൽ നവംബർ 7ന് പ്രദർശനത്തിനെത്തും

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ജാക്ക് ഡാനിയൽ’ നവംബർ ഏഴിന് പ്രദർശനത്തിന് എത്തും.ജയസൂര്യ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. തമിഴ് നടൻ അർജുനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ജു കുര്യൻ …

പെട്രോമാക്സിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

രോഹിൻ വെങ്കിടേശൻ തമന്നയെ നായികയാക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പെട്രോമാക്സ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ദേവി 2 എന്ന ചിത്രത്തിന് ശേഷം തമിഴിൽ തമന്ന അഭിനയിക്കുന്ന പുതിയ ചിത്രമാണിത്. ഒരു ഹൊറർ കോമഡി പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം …

കൈദിയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ലോകേഷ് കനഗരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് കൈദി. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കാർത്തി നായകനായി എത്തുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആണ്. ഡ്രീം വാരിയർ പിക്ചേഴ്സ് ബാനറിൽ എസ്. ആർ. പ്രകാശ്ബാബു, എസ്. ആർ. പ്രഭു …

‘അസുര’ന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അസുരൻ. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.വെട്രിമാരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജു വാരിയർ ആദ്യമായി തമിഴിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന്റെ …

ദിലീപ് ചിത്രം ജാക്ക് ഡാനിയൽ നവംബർ 7ന് പ്രദർശനത്തിനെത്തും

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ജാക്ക് ഡാനിയൽ’ നവംബർ ഏഴിന് പ്രദർശനത്തിന് എത്തും.ജയസൂര്യ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. തമിഴ് നടൻ അർജുനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ജു കുര്യൻ …

‘ധമാക്ക’യുടെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

ഒരു അഡാര്‍ ലൗവിനുശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. ബാലതാരമായി മലയാള സിനിമാലോകത്തേക്ക് കടന്നുവന്ന അരുണാണ് ചിത്രത്തിലെ നായകൻ. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ കുട്ടി …

‘മാമാങ്ക’ത്തിൻറെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദൻ, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് …

‘വികൃതി’ : ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

നവാഗതനായ എം.സി. ജോസഫ് സുരാജ് വെഞ്ഞാറമൂട്, സൗബിൻ എന്നിവരെ പ്രധാനതാരങ്ങളാക്കി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് വികൃതി. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. “ഇവിടൊരു” എന്നുതുടങ്ങുന്ന ഗാനത്തിൻറെ വീഡിയോ ആണ് പുറത്തിറങ്ങിയത്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിജിബാൽ …

അനൂപ് മേനോൻ ചിത്രം കിങ് ഫിഷിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കിങ് ഫിഷ്. ചിത്രത്തിൻെറ പുതിയ പോസ്റ്റർ പുറത്തുവിട്ടു. അനൂപ് മേനോനും, സംവിധായകൻ രഞ്ജിത്തും ലില്ലി എന്ന ചിത്രത്തിലെ വില്ലൻ രാജേഷായി അഭിനയിച്ച ധനേഷും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ദുർഗ കൃഷ്ണയാണ് നായിക. …

‘ജാക്ക് ഡാനിയൽ’ ; ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജാക്ക് ഡാനിയൽ’. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ജയസൂര്യ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. അഞ്ജു കുര്യൻ ആണ് നായിക. തമിഴ് നടൻ അർജുനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു …

‘മനോഹരം’ : ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ അന്‍വര്‍ സാദിഖ് കൂട്ടുകെട്ടിലൊരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് “മനോഹരം”. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തില്‍ വിനീതിന്റെ നായികയായിഅപർണ ദാസ് ആണ് എത്തുന്നത്. . സംവിധായകരായ ജൂഡ് ആന്റണി, ബേസില്‍ ജോസഫ്, …

“എന്നോട് പറ ഐ ലവ് യൂന്ന്”ലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

നിഖില്‍ വാഹിദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “എന്നോട് പറ ഐ ലവ് യൂന്ന്”. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. സന്തോഷ് കീഴാറ്റൂർ, സുനിൽ സുഗത എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. എംഎസ്‌വി ഫിലിംസിൻറെ ബാനറിൽ ശിഹാബ് ആണ് ചിത്രം …

‘അനുഗ്രഹീതൻ ആൻ്റണി’: ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

പ്രിൻസ് ജോയ് സംവിധാനം ചെയ്തു സണ്ണി വെയ്ൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് അനുഗ്രഹീതൻ ആൻ്റണി. ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തുവിട്ടു . തമിഴ് സൂപ്പ‍ർ ഹിറ്റ് 96ലെ കുട്ടിജാനുവായി എത്തിയ ഗൗരിയാണ് ചിത്രത്തിലെ നായിക. നവീൻ ടി മണിലാൽ തിരക്കഥയൊരുക്കുന്ന ചിത്രം റേറ്റ് കോൺ …

‘ആകാശഗംഗ 2’ : ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

ഒരിടവേളക്ക് ശേഷം ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസില്‍ തിരിച്ചു വരവ് നടത്തിയ വിനയന്റെ പുതിയ ചിത്രമാണ് ‘ആകാശഗംഗ 2’. ചിത്രത്തിന്റ പുതിയ സ്റ്റിൽ പുറത്തിറങ്ങി. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആകാശഗംഗ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് രണ്ടാം ഭാഗവും ചിത്രീകരിച്ചത്. …