‘ഓപറേഷന്‍ അരപൈമ’: ചിത്രത്തിന്റെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു

നവാഗതനായ പ്രാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ‘ഓപറേഷന്‍ അരപൈമ’. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. തമിഴ് ഭാഷയില്‍ ചിത്രീകരിക്കുന്ന അരപൈമയിൽ റഹ്മാനാണ് നായകൻ. അഭിനയ നായികയായ ചിത്രത്തിൽ ടിനി ടോം ട്രാൻസ്‌ജെൻണ്ടർ കഥാപാത്രമായി എത്തുന്നു. അരപൈമ എന്നാല്‍ ആമസോണ്‍ ശുദ്ധജലത്തില്‍ …

ദിലീപ് ചിത്രം ജാക്ക് ഡാനിയൽ നവംബർ 7ന് പ്രദർശനത്തിനെത്തും

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ജാക്ക് ഡാനിയൽ’ നവംബർ ഏഴിന് പ്രദർശനത്തിന് എത്തും.ജയസൂര്യ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. തമിഴ് നടൻ അർജുനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ജു കുര്യൻ …

പെട്രോമാക്സിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

രോഹിൻ വെങ്കിടേശൻ തമന്നയെ നായികയാക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പെട്രോമാക്സ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ദേവി 2 എന്ന ചിത്രത്തിന് ശേഷം തമിഴിൽ തമന്ന അഭിനയിക്കുന്ന പുതിയ ചിത്രമാണിത്. ഒരു ഹൊറർ കോമഡി പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം …

കൈദിയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ലോകേഷ് കനഗരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് കൈദി. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കാർത്തി നായകനായി എത്തുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആണ്. ഡ്രീം വാരിയർ പിക്ചേഴ്സ് ബാനറിൽ എസ്. ആർ. പ്രകാശ്ബാബു, എസ്. ആർ. പ്രഭു …

‘അസുര’ന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അസുരൻ. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.വെട്രിമാരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജു വാരിയർ ആദ്യമായി തമിഴിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന്റെ …

‘ഹോളിവുഡ് ചിത്രം ഡെവിള്‍സ് നൈറ്റി’ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ദേവാസുരം, രാവണപ്രഭു എന്നീ ഹിറ്റ് ചിത്രങ്ങളിലെ വില്ലനായെത്തി മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നെപ്പോളിയന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹോളിവുഡ് ചിത്രമാണ് ‘ഡെവിള്‍സ് നൈറ്റ്’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു. സാം ലോഗൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.‪

ഹോളിവുഡ് ചിത്രം ഡെവിള്‍സ് നൈറ്റിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് നെപ്പോളിയന്‍. നെപ്പോളിയൻ എന്ന പേരിനേക്കാൾ മലയാളികൾ എന്നും ഈ നടനെ ഓർക്കുന്നത് മുണ്ടക്കൽ ശേഖരൻ എന്ന പേരിലാണ്. രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ.വി ശശി ഒരുക്കിയ ‘ദേവാസുര’ത്തിലെ നായകനോളം പോന്ന വില്ലൻ, മുണ്ടക്കൽ ശേഖരനെ അവതരിപ്പിച്ചു കൊണ്ടാണ് അദ്ദേഹം …

ജോക്കറിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ജോക്കർ എന്ന ഡിസി കോമിക്സ് കഥാപാത്രത്തെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രമാണ് ജോക്കർ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സ്കോട്ട് സിൽ‌വറും, ടോഡും ചേർന്നാണ്. ജോക്വിൻ ഫീനിക്സ് ജോക്കറായി അഭിനയിക്കുന്ന ചിത്രത്തിൽ റോബർട്ട് ഡി …

ഹോളിവുഡ് ചിത്രം നൈവ്സ് ഔട്ടിന്റെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു

റിയാൻ ജോൺസൺ തിരക്കഥയെഴുതി സംവിധാനം ചെയ്ത 2019 ലെ അമേരിക്കൻ മിസ്റ്ററി ചിത്രമാണ് നൈവ്സ് ഔട്ട്. ചിത്രത്തിന്റെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. സമ്പന്നനായ ക്രൈം നോവലിസ്റ്റ് ഹാർലൻ ത്രോംബെ തന്റെ 85-ാം ജന്മദിനത്തിൽ തന്റെ കുടുംബത്തെ തൻറെ മാളികയിലേക്ക് ക്ഷണിക്കുന്നു. ജന്മദിന …

ഹോളിവുഡ് ചിത്രം ജോക്കർ : പുതിയ പോസ്റ്റർ പുറത്തുവിട്ടു

ടോഡ് ഫിലിപ്സ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജോക്കർ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഡിസി കോമിക്സിലെ വില്ലൻ കഥാപാത്രമായ ജോക്കറിനെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്റി ഹീറോ ചിത്രമാണ് ജോക്കർ. ജോക്വിൻ ഫീനിക്സ് ആണ് ചിത്രത്തിൽ ജോക്കർ ആയി വേഷമിടുന്നത്. റോബർട്ട് …

ഹോളിവുഡ് ചിത്രം ജോക്കറിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജോക്കർ എന്ന ഡിസി കോമിക്സ് കഥാപാത്രത്തെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രമാണ് ജോക്കർ.ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സ്കോട്ട് സിൽ‌വറും, ടോഡും ചേർന്നാണ്. ജോക്വിൻ ഫീനിക്സ് ജോക്കറായി അഭിനയിക്കുന്ന ചിത്രത്തിൽ റോബർട്ട് ഡി …

ഹോളിവുഡ് ചിത്രം ജോക്കർ : പുതിയ പോസ്റ്റർ പുറത്തുവിട്ടു

ടോഡ് ഫിലിപ്സ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജോക്കർ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഡിസി കോമിക്സിലെ വില്ലൻ കഥാപാത്രമായ ജോക്കറിനെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്റി ഹീറോ ചിത്രമാണ് ജോക്കർ. ജോക്വിൻ ഫീനിക്സ് ആണ് ചിത്രത്തിൽ ജോക്കർ ആയി വേഷമിടുന്നത്. റോബർട്ട് …

‘റാംബോ’യിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

റിലീസിനൊരുങ്ങി ഹോളിവുഡ് ചിത്രം റാംബോ. റാംബോ ഫ്രാഞ്ചയിസിലെ അഞ്ചാമത്തെ ഭാഗമായി ആയി ഒരുങ്ങുന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത സിൽവസ്റ്റെർ സ്റ്റാലോൺ തന്നെ ആണ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അഡ്രിയാൻ ഗ്രൻബെർഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാംബോയുടെ (2008) തുടർച്ചയും …

‘റാംബോ’യിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

റിലീസിനൊരുങ്ങി ഹോളിവുഡ് ചിത്രം റാംബോ. റാംബോ ഫ്രാഞ്ചയിസിലെ അഞ്ചാമത്തെ ഭാഗമായി ആയി ഒരുങ്ങുന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത സിൽവസ്റ്റെർ സ്റ്റാലോൺ തന്നെ ആണ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അഡ്രിയാൻ ഗ്രൻബെർഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാംബോയുടെ (2008) തുടർച്ചയും …

ഹോളിവുഡ് ചിത്രം ജോക്കറിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ജോക്കർ എന്ന ഡിസി കോമിക്സ് കഥാപാത്രത്തെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രമാണ് ജോക്കർ.ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സ്കോട്ട് സിൽ‌വറും, ടോഡും ചേർന്നാണ്. ജോക്വിൻ ഫീനിക്സ് ജോക്കറായി അഭിനയിക്കുന്ന ചിത്രത്തിൽ റോബർട്ട് ഡി നിരോ, …