‘പട്ടാഭിരാമൻ ‘ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ പട്ടാഭിരാമൻ ‘. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് എം ജയചന്ദ്രൻ ആണ്. രവിചന്ദ്രൻ , രഞ്ജിത്, …

ഹോളിവുഡ് ചിത്രം റാംബോ: പുതിയ സ്റ്റിൽ പുറത്തിറങ്ങി  

ഹോളിവുഡ് ചിത്രം റാംബോയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. റാംബോ ഫ്രാഞ്ചസിയിലെ അഞ്ചാമത്തെ ഭാഗമായി ഒരുങ്ങുന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത സിൽവസ്റ്റർ സ്റ്റാലോൺ ആണ്.ചിത്രം സെപ്റ്റംബർ 21നാണ് ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്.മെക്സിക്കൻ മാഫിയ തട്ടികൊണ്ട് പോയ ഒരു സുഹൃത്തിന്റെ മകളെ രക്ഷിക്കാൻ റാംബോ …

ചിരഞ്ജീവി ചിത്രം ‘സെയ്‍റ നരസിംഹ റെഡ്ഡി’യിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി 

ചിരഞ്ജീവി നായകനായി ഒരുങ്ങുന്ന ‘ സെയ്‍ റാ നരസിംഹ റെഡ്ഡി ‘ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. തമന്നയുടെ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ …

ആലിയ ഭട്ടിന്റെ ബാല്യകാല ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

സിനിമാ താരങ്ങള്‍ തങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് അടുത്തിടെ ട്രെൻഡ് ആയിമാറിയിരിക്കുകയാണ് .എന്നാൽ ചില ചിത്രങ്ങള്‍ വളരെ പെട്ടന്നാണ് ആരാധകർ നെഞ്ചിലേറ്റുന്നത് . അത്തരത്തില്‍ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ബോളീവുഡ് താരമായ ആലിയ ഭട്ടിന്‍റെ ചിത്രമാണ് …

സുന്ദരിയായി കാജൽ ;ചിത്രങ്ങൾ വൈറലാകുന്നു

ബോളിവുഡിന്‍റെ പ്രിയപ്പെട്ട അഭിനേത്രിയാണ് കജോള്‍. ഫാഷന്‍ സെന്‍സിന്‍റെ കാര്യത്തിലും താരം മുൻനിരയിലാണ് . തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് സമ്മാനിക്കാന്‍ കജോള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. കജോളിന്‍റെ ഏറ്റവും പുതിയ ഫോട്ടോകള്‍ സൂചിപ്പിക്കുന്നതും അതുതന്നെയാണ്.പിങ്ക് ഫ്ലോറാല്‍ സല്‍വാര്‍ കമീസില്‍ അതി മനോഹരിയായിരിക്കുന്ന കജോളിന്റെ പുതിയ ചിത്രമാണ് …

സിനിമ താരങ്ങളുടെ കൂളിംഗ് ഗ്ലാസ് ചോദിക്കുന്നത് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി

സാമൂഹ്യ മാധ്യമത്തിലൂടെ ആരാധകൻ കൂളിങ് ഗ്ലാസ് ചോദിച്ചിട്ട കമന്റിന് മറുപടിയായി കൂളിങ് ഗ്ലാസ് വീട്ടിലെത്തിച്ചു കൊടുത്ത് ഉണ്ണി മുകുന്ദൻ കൈയ്യടി നേടിയിട്ട് അധികദിവസങ്ങൾ ആയില്ല. തോട്ടപിന്നാലെ കൂളിങ് ഗ്ലാസ് വച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ടൊവീനോയോടെ ‘ഇങ്ങള് ആ കണ്ണട തരോ’ …

ദിയ -സഹിൽ ദമ്പതികൾ പിരിയാൻ കാരണം കനിക

ബോളിവുഡ് നടി ദിയ മിര്‍സയും ഭര്‍ത്താവ് സാഹില്‍ സംഘയും വേര്‍പിരിയുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിവാഹമോചിതയാകുന്നുവെന്ന വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.എന്നാല്‍ ഇപ്പോള്‍ ദിയ വിവാഹമോചിതയാകാന്‍ കാരണം എഴുത്തുകാരിയായ കനിക ദില്ലന്‍ ആണെന്നും ഇവരും സാഹിലും തമ്മിലുള്ള …

സോഷ്യൽ മീഡിയയില്‍ വൈറലായി സോഹയുടെ ഇനാന

സെയ്‍ഫ് അലിഖാന്റെ സഹോദരിയും നടിയുമായ സോഹയുടെ മകള്‍ ഇനായയുടെ ഫോട്ടോ സാമൂഹ്യമാധ്യമത്തില്‍ വൈറലാകുന്നു .സോഹ തന്നെയാണ് ഇനായയ്‍ക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തത്. ലണ്ടനിലെ ഒരു പാര്‍ക്കില്‍ വെച്ചുള്ള ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്.   View this post on Instagram   More kisses …

പുതിയ ഗെറ്റപ്പിൽ അനുപ ;ചിത്രങ്ങൾ വൈറൽ

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ.താരത്തിന്റെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നു.രാക്ഷസുഡു എന്ന പുതിയ ചിത്രത്തിന്റെ പ്രി – റിലീസ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അനുപമയുടെ ഫോട്ടോകളാണ് വൈറലാകുന്നത്. അനുപമയുടെ വേഷവും സ്‌റ്റൈലുമാണ് ആരാധകർക്കിടയിലെ ചര്‍ച്ചാ …

സുസ്‍മിത സെന്നും റോഹ്‍മാനും വിവാഹിതരാകുന്നു!

മുൻ ലോകസുന്ദരിയും നടിയുമായ സുസ്‍മിത സെന്നും ഫാഷൻ മോഡലുമായ റോഹ്‍മാൻ ഷോളും തമ്മിലുള്ള പ്രണയം സിനിമ മാധ്യമങ്ങളില്‍ വർത്തയാകാൻ തുടങ്ങിയിട്ട് നാളുകളേറെയായി . ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാറുമുണ്ട്. ചിത്രങ്ങള്‍ വൈറലാകാറുമുണ്ട്.ഒടുവിൽ സുസ്‍മിതയും റോഹ്‍മാനും വിവാഹിതരാകാൻ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

വിനീതിന്റെ ചിത്രത്തിൽ നായകനായി പ്രണവ് മോഹൻലാൽ

വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പുതിയ ചി​ത്ര​ത്തി​ൽ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എത്തുമെന്ന് റിപ്പോർട്ട് . എ​ന്നാ​ൽ ഇ​തി​നെ സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ പുറത്തുവന്നിട്ടില്ല .ജേ​ക്ക​ബി​ന്‍റെ സ്വ​ർ​ഗ​രാ​ജ്യം എന്ന ചിത്രമാണ് വിനീത് അവസാനമായി സംവിധാനം ചെയ്തത് . സി​നി​മ​യി​ൽ കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​കു​മെ​ന്നും …

ടൊവീനോയുടെ പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടി

ടൊവിനോ തോമസിന്റെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സുല്‍ത്താൻ ബത്തേരിയിൽ ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം . തലയുടെ ഒരുഭാഗം ഷേവ് ചെയ്ത് ഫ്രീക്ക് ലുക്കിൽ എത്തിയ ടൊവിനോയുടെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.പുത്തൻ ലുക്ക് സിനിമയ്ക്കു വേണ്ടിയാണോ …

താൻ പ്രണയത്തിലാണ് :അമല പോൾ

തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് അമല പോൾ . താരത്തിന്റെ പുതിയ ചിത്രമായ ആടൈ മികച്ച വിജയം നേടി തിയേറ്ററുകളിൽ ഓടിക്കൊണ്ടിക്കരിക്കുകയാണ് .  സംവിധായകൻ വിജയുമായുള്ള വിവാഹ മേചനത്തിന് ശേഷം സിനിമയിൽ സജീവമായപ്പോൾ അമല പോളിന് ധാരാളം വിവാദങ്ങളും …