‘ഓപറേഷന്‍ അരപൈമ’: ചിത്രത്തിന്റെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു

നവാഗതനായ പ്രാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ‘ഓപറേഷന്‍ അരപൈമ’. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. തമിഴ് ഭാഷയില്‍ ചിത്രീകരിക്കുന്ന അരപൈമയിൽ റഹ്മാനാണ് നായകൻ. അഭിനയ നായികയായ ചിത്രത്തിൽ ടിനി ടോം ട്രാൻസ്‌ജെൻണ്ടർ കഥാപാത്രമായി എത്തുന്നു. അരപൈമ എന്നാല്‍ ആമസോണ്‍ ശുദ്ധജലത്തില്‍ …

ദിലീപ് ചിത്രം ജാക്ക് ഡാനിയൽ നവംബർ 7ന് പ്രദർശനത്തിനെത്തും

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ജാക്ക് ഡാനിയൽ’ നവംബർ ഏഴിന് പ്രദർശനത്തിന് എത്തും.ജയസൂര്യ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. തമിഴ് നടൻ അർജുനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ജു കുര്യൻ …

പെട്രോമാക്സിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

രോഹിൻ വെങ്കിടേശൻ തമന്നയെ നായികയാക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പെട്രോമാക്സ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ദേവി 2 എന്ന ചിത്രത്തിന് ശേഷം തമിഴിൽ തമന്ന അഭിനയിക്കുന്ന പുതിയ ചിത്രമാണിത്. ഒരു ഹൊറർ കോമഡി പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം …

കൈദിയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ലോകേഷ് കനഗരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് കൈദി. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കാർത്തി നായകനായി എത്തുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആണ്. ഡ്രീം വാരിയർ പിക്ചേഴ്സ് ബാനറിൽ എസ്. ആർ. പ്രകാശ്ബാബു, എസ്. ആർ. പ്രഭു …

‘അസുര’ന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അസുരൻ. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.വെട്രിമാരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജു വാരിയർ ആദ്യമായി തമിഴിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന്റെ …

അരുൺ വിജയ് നായകനായി എത്തുന്ന അഗ്നിച്ചിറകുകളിൽ അക്ഷര ഹാസനും

അരുൺ വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അഗ്നിച്ചിറകുകള്‍. ചിത്രത്തിൽ അക്ഷര ഹാസൻ നായികയായി എത്തുന്നു. നവീൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ വിജയ് ആൻറണി, നാസർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. റഷ്യയിലും ഇന്ത്യയിലുമായിട്ടാണ് …

ജൂഡ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ടോവിനോ തോമസും, തൻവി റാമും

കേരളത്തിൽ ഉണ്ടായ പ്രളയത്തെ ആസ്പദമാക്കി ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്  2403 ഫീറ്റ്. ചിത്രത്തിൽ ടോവിനോ തോമസും, തൻവി റാമും ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. സൗബിൻ ചിത്രമായ അമ്പിളിയിലെ നായികയാണ് തൻവി. ചിത്രത്തിൽ മലയാളത്തിലെയും, തമിഴിലെയും …

പടവെട്ടിന് ശേഷം അദിതി ബാല കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ 

ഒരു ഒറ്റ സിനിമ കൊണ്ട് തമിഴിൽ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് അദിതി ബാല. അരുവി എന്ന ചിത്രത്തിൽ തകർപ്പൻ പ്രകടനമാണ് താരം നടത്തിയത്. അദിതി ബാല ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് പടവെട്ട്. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. ഇപ്പോൾ …

അജിത്തിൻറെ അറുപതാം ചിത്രം വലിമൈയുടെ പൂജ നടന്നു

അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വലിമൈ. ചിത്രത്തിൻറെ പൂജ കഴിഞ്ഞ ദിവസം നടന്നു. അജിത്തിൻറെ അറുപതാം ചിത്രമാണിത്. നേര്‍കൊണ്ട പാര്‍വൈക്ക് ശേഷം അജിത്തിനെ നായകനാക്കി വിനോദ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ബോണി കപൂർ ആണ് ചിത്രം …

മമ്മൂട്ടി  മുഖ്യമന്ത്രി ആയി എത്തുന്ന പുതിയ ചിത്രം “വൺ” 

ഷൈലോക്കിന് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വൺ. ചിത്രത്തിൽ മമ്മൂട്ടി മുഖ്യമന്ത്രി ആയിട്ടാണ് എത്തുന്നത്. പാർവതി തിരുവോത്ത്  ആണ് ചിത്രത്തിലെ നായിക്. സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ആണ്. ഇത് ആദ്യമായാണ് മമ്മൂട്ടിക്ക് …

അൻസിബ ഹസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “അല്ലു അർജുൻ”

ദൃശ്യം എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ  അൻസിബ ഹസൻ സംവിധായിക ആകുന്നു. അല്ലു അർജുൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ ആണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിൻറെ തിരക്കഥ എഴുതിയതും അൻസിബ തന്നെയാണ്.വിവോക്‌സ് മൂവീ ഹൗസിന്റെ ബാനറില്‍ ജോബിന്‍ …

ദളപതി 64ൻറെ പൂജ ഇന്ന് നടന്നു

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രത്തിൽ വിജയ് നായകനായി എത്തുന്നു. ഇന്ന് ചിത്രത്തിൻറെ പൂജ നടന്നു. വിജയ് സേതുപതി, ആന്റണി വര്‍ഗീസ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ നായിക മാളവിക ആണ്. ആന്റണി വര്‍ഗീസിൻറെ  ആദ്യ തമിഴ് ചിത്രമാണ്. …

വിജയ് ദേവേരക്കൊണ്ടയുടെ പുതിയ ചിത്രം “വേൾഡ് ഫെയ്മസ് ലവർ”

ഡിയർ കോമ്രേഡ് എന്ന ചിത്രത്തിന് ശേഷം വിജയ് ദേവേരക്കൊണ്ട നായകനായി എത്തുന്ന പുതിയ ചിത്രമാണ് “വേൾഡ് ഫെയ്മസ് ലവർ”. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. വിജയുടെ ഒമ്പതാമത്തെ ചിത്രമാണിത്. ക്രാന്തി മാധവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാശി ഖാന്ന ആണ് ചിത്രത്തിലെ …

ശ്രീനാഥ് ഭാസിയും ബാലു വർഗീസും സുമേഷും രമേഷുമായി എത്തുന്നു  

നവാഗതാനായ സനൂപ് തൈക്കുടം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സുമേഷ്& രമേഷ്. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.  ശ്രീനാഥ് ഭാസിയും ബാലു വർഗീസും  ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇരുവരും ഒരുമിച്ചെത്തുന്ന ആദ്യ ചിത്രമാണിത്. ചിത്രത്തിൻറെ ഛായാഗ്രാഹകൻ ആൽബിൻ ആണ്. ചിത്രത്തിൻറെ തിരക്കഥ …

ബ്രദേഴ്‌സ് ഡേ നാളെമുതൽ തിയറ്ററുകളിൽ

ഓണം അടിച്ചു പൊളിക്കാൻ ബ്രദേഴ്‌സ് ഡേ.പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേ റീലിസിന് ഇനി അവശേഷിക്കുന്നത് ഒരുനാൾ മാത്രം. വളരെ അതികം പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.