‘പട്ടാഭിരാമൻ ‘ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ പട്ടാഭിരാമൻ ‘. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് എം ജയചന്ദ്രൻ ആണ്. രവിചന്ദ്രൻ , രഞ്ജിത്, …

ഹോളിവുഡ് ചിത്രം റാംബോ: പുതിയ സ്റ്റിൽ പുറത്തിറങ്ങി  

ഹോളിവുഡ് ചിത്രം റാംബോയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. റാംബോ ഫ്രാഞ്ചസിയിലെ അഞ്ചാമത്തെ ഭാഗമായി ഒരുങ്ങുന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത സിൽവസ്റ്റർ സ്റ്റാലോൺ ആണ്.ചിത്രം സെപ്റ്റംബർ 21നാണ് ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്.മെക്സിക്കൻ മാഫിയ തട്ടികൊണ്ട് പോയ ഒരു സുഹൃത്തിന്റെ മകളെ രക്ഷിക്കാൻ റാംബോ …

ചിരഞ്ജീവി ചിത്രം ‘സെയ്‍റ നരസിംഹ റെഡ്ഡി’യിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി 

ചിരഞ്ജീവി നായകനായി ഒരുങ്ങുന്ന ‘ സെയ്‍ റാ നരസിംഹ റെഡ്ഡി ‘ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. തമന്നയുടെ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ …

ആയുഷ്മാൻ ചിത്രം പുതിയ മേക്കിങ് വീഡിയോ റിലീസ് ചെയ്തു

ആയുഷ്മാൻ ഖുറാനയും നുസ്രത്ത് ഭരുച്ചയും പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ഡ്രീം ഗേൾ. ചിത്രത്തിന്റെ പുതിയ പുതിയ മേക്കിങ് വീഡിയോ റിലീസ് ചെയ്തു .ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജ് ആണ്. റൊമാന്റിക് കോമഡി എന്റെർറ്റൈനർ ആണ് ചിത്രം. ബാലാജി …

ഡ്രീം ഗേളിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ആയുഷ്മാൻ ഖുറാനയും നുസ്രത്ത് ഭരുച്ചയും പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ഡ്രീം ഗേൾ. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി .ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജ് ആണ്. റൊമാന്റിക് കോമഡി എന്റെർറ്റൈനർ ആണ് ചിത്രം. ബാലാജി മോഷൻ പിക്ചേഴ്സ് …

ആമീര്‍ ഖാന്‍ ചിത്രത്തില്‍ നായകനായി വിജയ് സേതുപതി

ആമീര്‍ ഖാന്‍ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രത്തില്‍ മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും നായകനായി എത്തുന്നു . ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ അതിഥിയായെത്തിയ വിജയ് സേതുപതി മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തിലാണ് ആമീര്‍ ചിത്രത്തില്‍ അഭിനയിക്കുന്ന വിവരം വെളിപ്പെടുത്തിയത് ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത …

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ ജെ.ഓംപ്രകാശ് അന്തരിച്ചു

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ ജെ.ഓംപ്രകാശ് അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലങ്ങമായി അദ്ദേഹം കിടപ്പിലായിരുന്നു.നടന്‍ ഹൃത്വിക് റോഷന്റെ മുത്തച്ഛനാണ് അന്തരിച്ച ഓംപ്രകാശ്. ആപ് കി കസം (1974), ആഖിര്‍ ക്യോന്‍ (1985) തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. …

‘സഹോ’ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന സഹോ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചങ്കി പാണ്ഡെയുടെ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. ആക്ഷൻ ത്രില്ലർ ചിത്രത്തിൻറെ റിലീസ് തീയതി മാറ്റിയിരുന്നു. ഓഗസ്റ്റ് 15-ന് പ്രദർശനത്തിന് എത്തുമെന്ന് അറിയിച്ചിരുന്നു ചിത്രം ഇപ്പോൾ ഓഗസ്റ്റ് മുപ്പത്തിലേക്ക് മാറ്റി. …

സാഹോ ചിത്രത്തിന്റെ രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

സുജീത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് സാഹോ ചിത്രത്തിന്റെ രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി.അരുൺ വിജയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത് . പ്രഭാസും ശ്രദ്ധാ കപൂറും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്ററിനായുള്ള കാത്തിരിപ്പിലാണ് …

“സാഹോ’ ചിത്രത്തിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

സുജീത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് സാഹോചിത്രത്തിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി.നീല്‍ നിതിന്‍ മുകേഷിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത് . ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററിന്‌ പ്രേക്ഷകരുടെ ഇടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത് . യുവി ക്രിയേഷന്റെ …

‘ വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് ‘ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

മാൻസൺ ഫാമിലി മർഡറിനെ ആസ്പദമാക്കി ക്വെന്റിൻ ടാരന്റിണോ രചനയും സംവിധാനവും നിർവഹിക്കുന്ന മിസ്ട്രി -ക്രൈം സിനിമയാണ് ‘വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ലിയോനാർഡോ ഡികാപ്രിയോ, ബ്രാഡ് പിറ്റ്, മാർഗോട്ട് റോബ്ബീ തുടങ്ങിയ മികച്ച അഭിനേതാക്കളുടെ …

‘ പൽ പൽ ദിൽ കെ പാസ് ‘ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

നടനും നിർമാതാവുമായ സണ്ണി ഡിയോൾ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘പൽ പൽ ദിൽ കെ പാസ് ‘. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സണ്ണി ഡിയോളിന്റെ മകൻ കരൺ ഡിയോൾ ആണ് ചിത്രത്തിലെ നായകൻ. സഹേർ ബംബ ആണ് …

പ്രഭാസ് ചിത്രം ‘സാഹോ’യിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി .

പ്രഭാസ് നായകനായി വേഷമിടുന്ന ‘സാഹോ’ ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്ത് വിട്ടു . സുജീത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് സഹോ .ചിത്രം നിര്‍മ്മിക്കുന്നത് യുവി ക്രിയേഷന്റെ ബാനറില്‍വാംസി-പ്രമോദാണ്.പ്രമുഖ സംഗീത സംവിധായകന്‍ ജിബ്രാനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ …