‘പട്ടാഭിരാമൻ ‘ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ പട്ടാഭിരാമൻ ‘. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് എം ജയചന്ദ്രൻ ആണ്. രവിചന്ദ്രൻ , രഞ്ജിത്, …

ഹോളിവുഡ് ചിത്രം റാംബോ: പുതിയ സ്റ്റിൽ പുറത്തിറങ്ങി  

ഹോളിവുഡ് ചിത്രം റാംബോയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. റാംബോ ഫ്രാഞ്ചസിയിലെ അഞ്ചാമത്തെ ഭാഗമായി ഒരുങ്ങുന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത സിൽവസ്റ്റർ സ്റ്റാലോൺ ആണ്.ചിത്രം സെപ്റ്റംബർ 21നാണ് ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്.മെക്സിക്കൻ മാഫിയ തട്ടികൊണ്ട് പോയ ഒരു സുഹൃത്തിന്റെ മകളെ രക്ഷിക്കാൻ റാംബോ …

ചിരഞ്ജീവി ചിത്രം ‘സെയ്‍റ നരസിംഹ റെഡ്ഡി’യിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി 

ചിരഞ്ജീവി നായകനായി ഒരുങ്ങുന്ന ‘ സെയ്‍ റാ നരസിംഹ റെഡ്ഡി ‘ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. തമന്നയുടെ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ …

കുരുക്ഷേത്രയുടെ പുതിയ തമിഴ് പോസ്റ്റർ പുറത്തിറങ്ങി

ദർശൻ നായകനായി എത്തുന്ന ഏറ്റവും പുതിയ കന്നഡ ചിത്രമാണ് മുനിരത്ന കുരുക്ഷേത്ര. .ചിത്രം കന്നഡയിൽ ഓഗസ്റ്റ് ഒൻപതിന് റിലീസ് ചെയ്തു. വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രം ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ഡബ്ബ് ചെയ്തിറക്കുന്നുണ്ട്. ചിത്രത്തിന്റെ പുതിയ ദ്മിഴ് പോസ്റ്റർ പുറത്തിറങ്ങി. …

‘കോമാളി’ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കോമാളി.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പതിനാറ് വർഷം കോമയിൽ ആയിരുന്ന വ്യക്തി ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. ജയം രവിയാണ് കോമയിൽ നിന്ന് ഉണരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. …

‘ പട്ടാഭിരാമൻ ‘ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ പട്ടാഭിരാമൻ ‘. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് എം ജയചന്ദ്രൻ ആണ്. രവിചന്ദ്രൻ , രഞ്ജിത്, …

മൊഹബ്ബത്തിൻ കുഞ്ഞബ്‌ദുള്ള; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഇന്ദ്രൻസ്, ബാലു എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണ് മൊഹബ്ബത്തിൻ കുഞ്ഞബ്‌ദുള്ള. ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഷാനു സമദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയവും വിരഹവും പ്രമേയമാകുന്ന ചിത്രത്തില്‍ നടന്‍ ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി വേഷമിടുന്നു.സുഡാനിക്ക് ഫ്രം നൈജീരിയ എന്ന സിനിമയിൽ സംസ്ഥാന അവാര്‍ഡ് …

‘പൂവള്ളിയും കുഞ്ഞാടും’; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ ഫാറൂഖ് അഹമ്മദലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൂവള്ളിയും കുഞ്ഞാടും’. ചിത്രം ഓഗസ്റ്റ് 16ന് തിയേറ്ററുകളിൽ എത്തും. പുതുമുഖങ്ങളായ ബേസിൽ ജോർജ് ,ആര്യ മണികണ്ഠൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. ഷമ്മി തിലകൻ, നീന കുറുപ്പ്, കോട്ടയം നസീർ, സജു കോടിയാണ്, മജീദ് …

‘മാർക്കറ്റ് രാജാ എംബിബിഎസ്‌’;ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

ശരൺ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് ‘മാർക്കറ്റ് രാജാ എംബിബിഎസ്‌’. ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ആരവ് നായകനായി എത്തുന്ന ചിത്രത്തിൽ കാവ്യ ഥാപ്പർ ആണ് നായിക . രാധിക ശരത്കുമാർ, നാസർ, രോഹിണി, ഷായാജി ഷിൻഡെ, പ്രദീപ് റാവത്ത്, ഹാരിഷ് …

പൊറിഞ്ചു മറിയം ജോസ്; ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

ജോജു ജോർജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. നൈല ഉഷയാണ് ചിത്രത്തിലെ നായിക. ചെമ്പൻ വിനോദും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് റെജിമോന്‍ ആണ് …

‘രമേശൻ ഒരു പേരല്ല’; ചിത്രം ഓഗസ്റ്റ് 16ന് തീയേറ്ററുകളിൽ എത്തും

മണികണ്ഠൻ പട്ടാമ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘രമേശൻ ഒരു പേരല്ല’. നവാഗത സംവിധായകൻ സുജിത് വിഘ്നേശ്വറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഓൺലെെൻ ടാക്സി ഡ്രെെവറുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. റിയലിസ്റ്റ്ക് സസ്പെൻസ് ത്രില്ലറായി ഒരുങ്ങുന്ന സിനിമയിൽ ദിവ്യ ദർശൻ, …

‘മിഷൻ മംഗൾ’ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘മിഷൻ മംഗൾ’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. വൻ താര നിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിദ്യ ബാലൻ, തപ്സി പന്നു, സൊനാക്ഷി സിൻഹ, നിത്യ മേനോൻ എന്നിവർ അഭിനയിക്കുന്നു. ഇന്ത്യയുടെ ചൊവ്വ …

തമിഴ് ചിത്രം ബക്രീദ് : പുതിയ പോസ്റ്റർ പുറത്തുവിട്ടു

വിക്രാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ബക്രീദ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ജഗദീസൻ സുബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വസുന്ധര കശ്യപ്, സാറാ എന്ന ഒട്ടകം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒട്ടകത്തെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന …