ഉപചാരപൂർവ്വം ഗുണ്ടാ ജയൻ: പുതിയ സ്റ്റിൽ പുറത്തിറങ്ങി

ചെമ്പരത്തിപ്പൂ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഉപചാരപൂർവ്വം ഗുണ്ടജയൻ. രാജേഷ് വർമ്മ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. സൈജു കുറുപ്പ്, സിജു വിൽസൺ, ഷറഫുദ്ദിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. …

പൂഴിക്കടകൻ’ ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു

ഗിരീഷ് നായ൪ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് ജോസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പൂഴിക്കടകനിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ചിത്രം നവംബർ 29ന് പ്രദർശനത്തിന് എത്തും. പ്രശസ്ത തമിഴ് തെലുഗു താരം ധന്യ ബാലകൃഷ്ണ മലയാളത്തില്‍ നായികയായി അരങ്ങേറുന്ന ചിത്രം …

ഖൽബ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

ഷെയിൻ നിഗം നായകനാകുന്ന പുതിയ ചിത്രം ഖൽബിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. സിനിമപ്രാന്തൻ പ്രൊഡക്ഷൻസും അർജുൻ അമരാവതി ക്രീയേഷൻസും ചേർന്നൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹിയ ആണ്.സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സാജിദ് യഹിയയും സുഹൈൽ കോയയും ചേർന്നാണ്. ഒരു പ്രണയ …

“പ്രതി പൂവൻകോഴി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്യും

ഉണ്ണി ആറിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പുതിയ ചിത്രമാണ് “പ്രതി പൂവൻകോഴി”. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് ആറ്‌ മണിക്ക് റിലീസ് ചെയ്യും. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മഞ്ജു …

ഇരണ്ടാം ഉലഗ പോരിൻ കടൈസി ഗുണ്ട് ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

അതിയൻ അതിരൈ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ഇരണ്ടാം ഉലഗ പോരിൻ കടൈസി ഗുണ്ട്’. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ പാ രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്.ദിനേശ് നായകനായെത്തു

‘പൊറിഞ്ചു മറിയം ജോസ്’; ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ഒരു ഇടവേളക്ക് ശേഷം ഹിറ്റ്മേക്കര്‍ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചുമറിയം ജോസ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്‌, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. …

‘സൂപ്പർ ഡ്യൂപ്പർ’; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

അരുൺ കാർത്തിക് സംവിധാനം ചെയ്തു ദ്രുവ, ഇന്ദുജ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കരുന്ന ചിത്രമാണ് ‘സൂപ്പർ ഡ്യൂപ്പർ’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ഫ്ലക്സ് ഫിലിംസിന്റെ ബാനറിൽ ശാലിനി വാസൻ ആണ് ചിത്രം നിർമ്മിക്കുന്നത്.മുഖൻവെൽ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. സാം ആണ് …

തെലുങ്ക് ചിത്രം ആര്‍.ഡി.എക്സ് ലൗവിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

തെലുങ്ക് ചിത്രം ആര്‍.ഡി.എക്സ് ലൗവിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പായല്‍ രജ്പുത്, തേജസ് കഞ്ചര്‍ല എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ആര്‍.ഡി.എക്‌സ് ചൂടന്‍രംഗങ്ങളാല്‍ സമ്പന്നമാണ്. ശങ്കര്‍ ഭാനു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സരേഷ്, സി.കല്യാണ്‍, നഗിനീഡു, ആദിത്യ മേനോന്‍, …

പ്രഭാസ് ചിത്രം സഹോയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ബാഹുബലിക് ശേഷം പ്രഭാസ് നായകനായി എത്തിയ പുതിയ ചിത്രമാണ് സഹോ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആക്ഷൻ ത്രില്ലർ ചിത്രത്തിൻറെ റിലീസ് ഇന്നലെ ആയിരുന്നു. സുജീത് ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് നടി …

കോളാമ്പിയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കോളാമ്പി’. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. നിത്യ മേനോൻ ആണ്‌ ചിത്രത്തിലെ നായിക. രഞ്ജി പണിക്കർ, രോഹിണി, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. രമേശ് നാരായണൻ ആണ്‌ ചിത്രത്തിന് വേണ്ടി …

‘പ്രതി പൂവന്‍ കോഴി’ ഇനി സിനിമ; സംവിധാനം റോഷന്‍ ആന്‍ഡ്രൂസ്

ഉണ്ണി ആര്‍ എഴുതിയ ആദ്യ നോവല്‍ ‘പ്രതി പൂവന്‍കോഴി’ സിനിമയാകുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നിവിന്‍ പോളിയും മഞ്ജു വാര്യരും പ്രധാനവേഷത്തിലെത്തും. ശ്രീഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബര്‍ ഒന്നിന് തുടങ്ങും. നേരത്തെ മഞ്ജു …

മരിച്ചു പോയ ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ നേഹക്ക് കൂട്ടായി ആണ്‍ കുഞ്ഞു പിറന്നു

കോടതി സമക്ഷം ബാലന്‍ വക്കീല്‍ കണ്ടവര്‍ക്കാര്‍ക്കും ചിത്രത്തിലെ ബാബുവേട്ടാ എന്ന ഗാനം മറക്കാനാവില്ല. കുസൃതി നിറഞ്ഞ ചിരിയും ചുറുചുറുക്കുള്ള അഭിനയവുമാണ് നേഹയെന്ന നടിയെ ശ്രദ്ധേയമാക്കിയത്. തന്റെ ഭർത്താവിന്റെ അകാല വിയോഗത്തിലും തളരാതെ അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു നേഹ. കാത്തിരിപ്പിനൊടുവില്‍ നേഹയ്ക്ക് കൂട്ടായി ഒരു ആണ്‍ …

ഇന്ദ്രജിത്ത് ചിത്രം; ആഹാ’യിൽ അമിതും അശ്വിനും

ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ‘ആഹാ’ യുടെ ചിത്രീകരണം ഒക്ടോബർ ഒന്നിന് ആരംഭിക്കും. വടംവലി ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് ടോബിത് ചിറയാത്താണ്. ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിലെ നായകൻ അമിത് ചക്കാലക്കൽ, ‘ജേക്കബിന്റെ …

മരക്കാറിന്റെ പ്രി–ബിസിനസ്സ് കലക്‌ഷൻ തന്നെ ഞെട്ടിച്ചെന്ന് പൃഥ്വിരാജ്

മോഹൻലാല്‍ നായകനാകുന്ന പുതിയ സിനിമയാണ് മരയ്‍ക്കാര്‍: അറബിക്കടലിന്റെ സിംഹം. ചിത്രത്തിന് വലിയ പ്രി- ബിസിനസ് ആണ് കിട്ടിയത് എന്ന് പൃഥ്വിരാജ് പറയുന്നു. മലയാള സിനിമ വലിയ രീതിയില്‍ മാറിക്കഴിഞ്ഞുവെന്നും പൃഥ്വിരാജ് പറയുന്നു. . ഇനി നമ്മളാണ് വലിയ സ്വപ്‍നങ്ങൾ കാണേണ്ടത്. സ്വപ്‍നം കണ്ടാൽ …

തൃശൂര്‍ പൂരം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ജയസൂര്യ നായകനാകുന്ന പുതിയ സിനിമയാണ് തൃശൂര്‍ പൂരം. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രതീഷ്‍ വേഗയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് ബാബുവും ഒരു പ്രധാന കാഥാപാത്രമായി ചിത്രത്തിലുണ്ട്. രാജേഷ് മോഹനാണ് സംവിധാനം …