‘പട്ടാഭിരാമൻ ‘ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ പട്ടാഭിരാമൻ ‘. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് എം ജയചന്ദ്രൻ ആണ്. രവിചന്ദ്രൻ , രഞ്ജിത്, …

ഹോളിവുഡ് ചിത്രം റാംബോ: പുതിയ സ്റ്റിൽ പുറത്തിറങ്ങി  

ഹോളിവുഡ് ചിത്രം റാംബോയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. റാംബോ ഫ്രാഞ്ചസിയിലെ അഞ്ചാമത്തെ ഭാഗമായി ഒരുങ്ങുന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത സിൽവസ്റ്റർ സ്റ്റാലോൺ ആണ്.ചിത്രം സെപ്റ്റംബർ 21നാണ് ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്.മെക്സിക്കൻ മാഫിയ തട്ടികൊണ്ട് പോയ ഒരു സുഹൃത്തിന്റെ മകളെ രക്ഷിക്കാൻ റാംബോ …

ചിരഞ്ജീവി ചിത്രം ‘സെയ്‍റ നരസിംഹ റെഡ്ഡി’യിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി 

ചിരഞ്ജീവി നായകനായി ഒരുങ്ങുന്ന ‘ സെയ്‍ റാ നരസിംഹ റെഡ്ഡി ‘ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. തമന്നയുടെ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ …

സാഹോയുടെ രണ്ടാം ക്യാരക്റ്റര്‍ പോസ്റ്ററുംപുറത്തു വിട്ടു; കിടു ലുക്കില്‍ അരുണ്‍ വിജയ്

പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയുടെ രണ്ടാം ക്യാരക്റ്റര്‍ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അരുണ്‍ വിജയ് കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടത്. പ്രഭാസും ശ്രദ്ധാ കപൂറും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തിലെ പ്രഭാസിന്റെ ക്യാരക്റ്റര്‍ പോസ്റ്ററിനായുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. പുറത്തുവന്ന രണ്ട് …

ലോഞ്ചിംഗ് ചടങ്ങിൽ സ്വന്തം സിനിമയുടെ ട്രെയ്‌ലര്‍ നിലത്തിരുന്ന് കണ്ട് ഇന്ദ്രന്‍സ്

ലാളിത്യം നിറഞ്ഞ പെരുമാറ്റത്തിലൂടെ എന്നും ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ഇന്ദ്രന്‍സ്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന മൊഹബ്ബത്തില്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രന്‍സാണ്. ഇന്നലെ ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങ് കോഴിക്കോട് നടന്നപ്പോള്‍ ഇന്ദ്രന്‍സ് വേദിയില്‍ മുട്ടിനിരുന്നാണ് ട്രെയ്‌ലര്‍ കണ്ടത്. ട്രെയ്‌ലര്‍ മുന്നിലിരിക്കുന്നവര്‍ക്ക് …