0 Comments

പരസ്പരം എന്ന സീരിയൽ അവസാനിച്ചിട്ട് കാലങ്ങളായെങ്കിലും ദീപ്തി ഐപിഎസിനെ അവതരിപ്പിച്ച ഗായത്രി അരുണ്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ താരത്തിന് നൽകിയത്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് തരംഗമാകുന്നത്.

പൊറോട്ടക്കൊതിയുടെ ചിരി എന്നുപറഞ്ഞാണ് താരം തന്റെ മനോഹരമായ ചിരിയുടെ സെല്‍ഫി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. തങ്ങളും പൊറോട്ടയും ബീഫും കഴിച്ച കാലം മറന്നെന്നും, ഞങ്ങളുടേയും അവസ്ഥ ഇങ്ങനെത്തന്നെയാണ് ആരാധകരുടെ കമന്റ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *