0 Comments

റിക്ക് ജാഫ , അമണ്ട സില്‍വര്‍, ലോറന്‍ ഹൈനെക്, എലിസബത്ത് മാര്‍ട്ടിന്‍ എന്നിവരുടെ തിരക്കഥയില്‍ നിക്കി കാരോ സംവിധാനം ചെയ്യുന്ന ഹോളിവുഡ് അമേരിക്കന്‍ ആക്ഷന്‍ ചിത്രമാണ് ”മുലന്‍”. ഈ ചിത്രത്തിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ചൈനീസ് നാടോടിക്കഥയായ “ദി ബല്ലാഡ് ഓഫ് മുലാന്‍” എന്നതിനെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ നിര്‍മാണം വാള്‍ട്ട് ഡിസ്നി പിക്ചേഴ്സ് ആണ് നിർവഹിച്ചിരിക്കുന്നത്.

ഡോണി യെന്‍, ജേസണ്‍ സ്കോട്ട് ലീ, യോസന്‍ ആന്‍, ഗോങ് ലി, ജെറ്റ് ലി, ലിയു യിഫി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊറോണ വൈറസ് കാരണം ചിത്രത്തിന്‍റെ റിലീസ് തീയതി മാറ്റിയിരുന്നു. പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *