0 Comments

ഡിസി കോമിക്സ് കഥാപാത്രമായ വണ്ടര്‍ വുമണ്‍ അടിസ്ഥാനമാക്കി റിലീസ് ചെയ്യാനിരിക്കുന്ന ഹോളിവുഡ് അമേരിക്കന്‍ ആക്ഷൻ ത്രില്ലെർ ചിത്രമാണ് ‘ഡബ്ല്യുഡബ്ല്യു 84/ വണ്ടര്‍ വുമണ്‍ 1984’ . ഈ ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പാറ്റി ജെങ്കിന്‍സ് ആണ്. ടൈറ്റില്‍ റോളില്‍ ഗാല്‍ ഗാഡോട്ട് എത്തുന്ന ഈ ചിത്രത്തില്‍ ക്രിസ് പൈന്‍, ക്രിസ്റ്റന്‍ വിഗ്, പെഡ്രോ പാസ്കല്‍, നീല്‍സണ്‍, റോബിന്‍ റൈറ്റ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *