0 Comments

കിഷോർ തിരുമല സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രമാണ് റെഡ്. ചിത്രത്തിലെ ദിൻ‌ചക് എന്ന ഗാനത്തിൻറെ ഗ്ലിമ്പ്സ്  പുറത്തുവിട്ടു . ശ്രീ ശ്രവന്തി മൂവീസിനു കീഴിൽ കൃഷ്ണ ചൈതന്യയും ശ്രവന്തി രവി കിഷോറും ചേർന്ന് നിർമ്മിക്കുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ രാം പോതിനേനി നിവേത പെതുരാജ്, മാൽവിക ശർമ്മ, അമൃത അയ്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2019 ലെ തമിഴ് ചിത്രമായ തടത്തിന്റെ ഔദ്യോഗിക റീമേക്കാണ് റെഡ്. മാഗിജ് തിരുമേനിയാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്, സംഗീതം മണി ശർമ. സമീർ റെഡ്ഡി ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നു.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *