0 Comments

വിജയ് ദേവരകൊണ്ട നായകനായി എത്തിയ പുതിയ തെലുഗ് ചിത്രമാണ് വേൾഡ് ഫെയ്‌മസ് ലൗവർ. കെ ക്രാന്തി മാധവ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ നാലാമത്തെ മലയാള ഗാനം റിലീസ് ചെയ്തു.

ഈ വർഷം പ്രണയ ദിനത്തിൽ പുറത്തിറങ്ങിയ ചിത്രം വിമർശകരിൽ നിന്നും പൊതു പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ആണ് ലഭിച്ചത്.ചിത്രത്തിൽ റാഷി ഖന്ന, ഐശ്വര്യ രാജേഷ്, ഇസബെല്ലാ എന്നിവരാണ് നായികമാർ. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.  ചിത്രം ബോക്സ്ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *