0 Comments

ആര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ടെഡി. ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ശക്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിരുതന്‍ , ടിക് ടിക് ടിക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശക്തി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.

ഡി ഇമ്മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്.കുട്ടികൾക്ക് വേണ്ടി നിർമിച്ച ചിത്രമാണിത്.ചിത്രത്തിലെ മൂന്നാമത്തെ ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *