0 Comments

മലയാളത്തിൻറെ സൂപ്പർ സംവിധായകൻ ജീത്തു ജോസഫ് തമിഴിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് തമ്പി. കാർത്തി, സത്യരാജ്, ജ്യോതിക, നിഖില വിമൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ജ്യോതികയും, കാർത്തിയും ആദ്യമായാണ് ഒരു ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുന്നത്.
സഹോദരങ്ങളായിട്ടാണ് ഇരുവരും സിനിമയിൽ എത്തുന്നത്. വയാകോം 18 സ്റുഡിയോസിന്റെ ബാനറിൽ പാരലൽ മൈൻഡ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഡിസംബറിൽ പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *