0 Comments

സൗബിൻ ഷാഹിർ നായകനായി എത്തിയ ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. ഫോഴ്സ്, ബദായ് ഹോ, മർഡ് കോ ദർദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മികച്ച പ്രതികരണമാണ് തീയേറ്ററുകളിൽ ചിത്രത്തിന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *