0 Comments

അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഗുഡ് ന്യൂസ്”. കരീന കപൂര്‍ ആണ് ചിത്രത്തിലെ നായിക.ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തില്‍ ഒരുമിച്ചെത്തുന്നത്. രാജ് മേഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഗബ്ബറില്‍ ആണ് ഇരുവരും അവസാനം ഒരുമിച്ച്‌ അഭിനയിച്ചത്. ചിത്രത്തില്‍ കൈറ അധ്വാനിയും, ദിൽജിത്തും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കരൺ ജോഹർ, അപൂർവ മേത്ത, ഹിരോ യഷ് ജോഹർ, ശശാങ്ക് ഖൈതാൻ, അരുണ ഭാട്ടിയ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *