0 Comments

തൃശൂരിന്റെ പ്രാതൽ മധുരത്തിന്റെ കഥയുമായി വെള്ളേപ്പം വരുന്നു. മാധ്യമപ്രവർത്തകനും സിനിമ പ്രൊമോഷൻ രംഗത്തെ പ്രമുഖനുമായ പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് നവംബറിൽ 17ന്ആരംഭിച്ചു. ചിത്രത്തിൻറെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു. അക്ഷയ് രാധാകൃഷ്ണനും, നൂറിൻ ഷെരീഫും പ്രധാന കഥാപാത്രങ്ങളായി ചിത്രം ഭക്ഷണവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. പതിനെട്ടാം പടി എന്ന ചിത്രത്തിന് ശേഷം അക്ഷയ് അഭിനയിക്കുന്ന ചിത്രമാണിത്.

ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജീവൻ ലാൽ ആണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ലീല എൽ ഗിരീഷ് കുട്ടൻ ആണ്. ചിത്രം ഒക്ടോബർ പതിനഞ്ചിന് തൃശ്ശൂരിലും പരിസരത്തും ആയാണ് ചിത്രീകരണം ആരംഭിക്കും. ചിത്രം നിർമിക്കുന്നത് ടി എം റഫീഖ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *