0 Comments

ലൈംഗികതയോട് താൽപ്പര്യം ഇല്ലാതെവരുന്ന സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഒന്നാം ലൈംഗിക മരവിപ്പ്. സെക്സിൽ നിന്ന് ഒരു ആനന്ദവും ലഭിക്കാത്ത സ്ത്രീകൾ ഉണ്ട്, ചിലർക്ക് മിതമായ രീതിയിൽ ഇങ്ങനെയുള്ളവരിൽ കൊണ്ടുവരുന്നതാണ് ലൈംഗിക മരവിപ്പ്. ലൈംഗികവേഴ്ചയോടു കടുത്ത വെറുപ്പനുഭവപ്പെടുന്നവരുമുണ്ട്. സ്ത്രീകള്‍ക്ക് ലൈംഗിക മരവിപ്പിന് പല കാരണങ്ങളുണ്ട്.

കൂടുതൽ പേരിലും മാനസികമായി പല പ്രശ്നങ്ങളുമാണ് ഇതിന് കാരണം. ശാരീരിക കാരണങ്ങള്‍ വളരെകുറവായിരിക്കും. കുട്ടിക്കാലത്ത് ഉണ്ടായ ചില ദുരനുഭവങ്ങളും, പേടിപ്പിക്കുന്ന ലൈംഗിക കഥകളും, വേദന ഉണ്ഢകുമോ എന്നീ പ്രശ്നങ്ങൾ മൂലമാണ് ലൈംഗിക മരവിപ്പ് ഉണ്ടാവുന്നത്. ലൈംഗിക ഹോര്‍മോണുകളുടെ അപര്യാപ്തതയുണ്ടെങ്കിലും ലൈംഗികാവയവങ്ങള്‍ പൂര്‍ണ വളര്‍ച്ച എത്തിയിട്ടില്ലെങ്കിലും മരവിപ്പ് ഉണ്ടാവാം.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *