0 Comments

സെക്സിൽ ഏർപ്പെടുന്നതിന് മുമ്പ് അതിനുള്ള തയ്യാറെടുപ്പിനായി സ്ത്രീ പുരുഷന്മാർ ഏർ‍പ്പെടുന്ന ലീലകളെയാണ് രതിപൂര്‍വലീലകൾ എന്ന് പറയുന്നത്. ഇണയിൽ പരമാവധി വികാരം ഉണർത്തുന്നതിന് വേണ്ടിയാണിത്. ഇത് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്ത്രീകൾ ആണ്. സ്ത്രീകൾ സംഭോഗത്തിനായി തയ്യാറെടുക്കുന്നത് രതിപൂര്‍വലീലയിലൂടെയാണ്. സ്ത്രീക്കും സംഭോഗം നടന്നെങ്കിൽ മാത്രമെ ലൈംഗിക ബന്ധത്തിന് തൃപ്തി വരുകയുള്ളു.ഇതിന് പുരുഷമാർ മുൻകൈ എടുക്കണം.സ്ത്രീയയുടെ ശരീരത്തിൽ പല സ്ഥലങ്ങളിലും അവളെ ഉണർത്താൻ ഉള്ള വഴി ഉണ്ട്.അത്താണിസരിച്ച് പെരുമാറിയാൽ സ്ത്രീ ഉത്തേജനത്തിന്റെ മുൾമുനയിൽ എത്തും. അതിന് വേണ്ടത് രതിലീലകൾ ആണ്. ഇതിലൂടെ സെക്സിൽ ഏർപ്പെടുമ്പോൾ സ്ത്രീയ്ക്കും പുരുഷനും ലൈംഗിക സംതൃപ്തി ലഭിക്കും.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *