0 Comments

ശാരീരികമായി ചെയ്യുന്ന എല്ലാ കാര്യത്തിനും ശരീരത്തിൽ മാറ്റം ഉണ്ടാകും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോളും ഇതുണ്ടാകും. രതിമൂര്ശ്ച ,ഹോർമോണുകളുടെ പ്രസരം എന്നിങ്ങനെ പല കാര്യങ്ങളാണ് നടക്കുന്നത്. സ്ത്രീകളിൽ പല മാറ്റങ്ങളും ഇതിന് ശേഷം ഉണ്ടാകും. സ്തനങ്ങൾ ആദ്യ ലൈംഗിക ബന്ധത്തിന് ശേഷം വലുതാകും. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ സ്തനങ്ങൾ വലുതാകും.

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. യോനിയിലേത് പോലെ സ്ത്രീകൾക്ക് ആവേശം തരുന്ന ഒരു ഭാഗമാണ് മുലകണ്ണ്. ലൈംഗിക സമയത്തു ശരീരത്തിലെ മറ്റു ഭാഗങ്ങളെ പോലെ നിങ്ങളുടെ മുലകണ്ണും കൂടുതൽ സ്പന്ദിക്കും. ലൈംഗിക ബന്ധത്തിലൂടെ നിങ്ങളുടെ യോനി അയയാൻ തുടങ്ങും. ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ യോനിയിൽ മുറിവുകൾ പറ്റാറുണ്ട്. ഇത് ദിവസങ്ങൾക്കുള്ള മാറും.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശരീരത്തിന് നല്ലതാണ്. ഇതൊരു  വ്യായാമം കൂടിയാണ്. ഹൃദയവേഗത കൂട്ടുന്നു,ശരീരത്തിലെ സ്രവങ്ങൾ ഉത്പാദിപ്പിക്കുന്നു എന്നിങ്ങനെ പലകാര്യങ്ങൾ ഉണ്ടാകുന്നു.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *