0 Comments

ഗിരീഷ് നായ൪ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് ജോസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പൂഴിക്കടകനിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ചിത്രം നവംബർ 29ന് പ്രദർശനത്തിന് എത്തും.

പ്രശസ്ത തമിഴ് തെലുഗു താരം ധന്യ ബാലകൃഷ്ണ മലയാളത്തില്‍ നായികയായി അരങ്ങേറുന്ന ചിത്രം കൂടിയാണ് പൂഴിക്കടകൻ. അലൻസിയർ, വിജയ് ബാബു, ബാലു വർഗീസ്, സുധി കോപ്പ, ബിജു സോപാനം, പ്രദീപ് കോട്ടയം, മാല പാർവതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *