0 Comments

മനോജ്‌ നായര്‍ സംവിധാനം ചെയ്ത്‌ സിജു വില്‍സണ്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ‘വാര്‍ത്തകള്‍ ഇതുവരെ’. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പുതുമുഖം അഭിരാമി ഭാര്‍ഗവന്‍ ആണ് ഈ ചിത്രത്തിലെ നായിക.

മാമുക്കോയ, ഇന്ദ്രൻസ് , വിനയ് ഫോർട്ട്, നന്ദു, ബൈജു, കോട്ടയം പ്രദീപ്, മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ലോസൺ എന്റർടൈന്റ്‌മെന്റ്സ്, പി എസ്ജി എന്റർടൈന്റ്‌മെന്റ്സ് എന്നിവയുടെ ബാനറിൽ ബിജു തോമസ്, ജിബി പാറക്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *