0 Comments

ശിവകാർത്തികേയൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് നമ്മ വീട്ടു പിള്ളൈ. ചിത്രം സെപ്റ്റംബർ 27ന് പ്രദർശനത്തിന് എത്തി. പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു ഇമ്മാനുവൽ നായികയായി എത്തുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷും പ്രധാനവേഷത്തിൽ എത്തുന്നു. സമുദ്രകനി, ഭാരതിരാജ, നടരാജ്, സൂരി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

സൺ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. മിസ്റ്റർ ലോക്കൽ എന്ന ചിത്രത്തിന് ശേഷം ശിവകാർത്തികേയൻ നായകനായി എത്തുന്ന ചിത്രമാണിത്. ഡി ഇമ്മൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *