0 Comments

ലൈംഗികതയില്‍ വിജയം വരിക്കാന്‍ പങ്കാളികള്‍ ദാമ്പത്യ ജീവിതത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം. അതില്‍ നാണക്കേടോ മറ്റൊന്നുമോ തോന്നേണ്ട കാര്യമില്ല. ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന്  രണ്ട് പേരുടെയും സഹകരണം ആവശ്യമാണ്. എന്നിരുന്നാലും മാനസിക പ്രശ്നങ്ങൾ വഴിയുണ്ടാകുന്ന ലൈംഗികതകരാറുകളായിരിക്കും സ്ത്രീകളിൽ കൂടുതൽ കാണുന്നത്. സ്ത്രീയിൽ ലൈംഗിക ഉണർവു സംഭവിക്കാതെയും ലൈംഗികബന്ധം സാധ്യമാകും. എന്നാൽ ഇതിൽ രതിമൂർഛ ഉണ്ടാകണമെന്നില്ല. ലൈംഗികതയോടുള്ള ഭയമോ അബദ്ധധാരണകളോ ആയിരിക്കാം ഇതിന് പിന്നിൽ. ഇതിലൂടെ ലൈംഗിക വിരക്തിയും ഉണ്ടായേക്കാം.

60 ശതമാനം സ്ത്രീകൾക്കും എല്ലാം സംയോഗങ്ങളിലും എല്ലായ്പ്പോഴും രതിമൂർഛ സംഭവിച്ചു കൊള്ളണമെന്നില്ല. ചിലകർക്ക് ഇത് മാനസികമായി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഇണയോടുള്ള അടുപ്പം കുറയുകയും. സ്വംഭോഗത്തിലൂടെ രതിമൂർച്ഛയിൽ എത്താൻ ശ്രമിക്കുകയും ചെയ്യും.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *