0 Comments

ലൈംഗികാനുഭൂതിയുടെ പാരമ്യമാണ് രതിമൂർച്ഛ.ഒരേ സമയം ശാരീരികമായും മാനസികമായും അനുഭവപ്പെടുന്ന സുഖകരമായ അനുഭൂതിയാണ് ഇത്. സ്ത്രീയ്ക്കും പുരുഷനും രതിമൂർച്ഛസംഭിക്കുന്നത് ഒരേ സമയം ആകണമെന്നില്ല. ആണുങ്ങൾക്ക് ഇത് ശുക്ല സ്ഖലനത്തോടൊപ്പം നടക്കുമ്പോൾ സ്ത്രീകളിൽ കൃസരിയുടെ മൃദുവായ ഉത്തേജനം രതിമൂർച്ഛയിലേക്ക് നയിക്കാറുണ്ട്.

പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകൾക്ക് ഒരേസമയം ഒന്നിലധികം രതിമൂർഛകൾ ഉണ്ടാകാറുണ്ട്. അതിനാൽ സ്ത്രീക്കു രതിമൂർഛയുണ്ടായതിനുശേഷം പുരുഷനുരതിമൂർഛയുണ്ടാകുന്നതാണ് നല്ലത്. സ്ത്രീയിലും രതിമൂർഛാ വേളയിൽ ചിലപ്പോൾ സ്രവം പുറത്തുവരാം. സ്ത്രീയിൽ യോനിയ്ക്കു ചുറ്റിനും ഊഷ്മളമായ അനുഭൂതിയുണ്ടാകും. യോനീസങ്കോചം മൂന്നു മുതൽ പതിനഞ്ചു തവണ വരെ സംഭവിക്കാം. ഗർഭാശയം സങ്കോചിക്കുകയും രതിമൂർഛ അനുഭവവേദ്യമാവുകയുംചെയ്യും. രതിമൂർഛ കൂടുതൽ നേരം നിൽക്കുന്നത് സ്ത്രീകൾക്കാണ്. അതിനാൽ പുരുഷന് അവസാനം രതിമൂർച്ഛ ഉണ്ടാകുന്നതാണ് അലത്ത്.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *