0 Comments

ദാമ്പത്യ ജീവിതത്തിലെ ഏറ്റവുംപ്രധാനപ്പെട്ട ഒരു ഘടകമാണ് സെക്സ്.എങ്ങനെ ലൈംഗികതയിൽ ഇടപെടുന്നു എന്നതിന്റെ അത്ര തന്നെ പ്രധാനമാണ് എവിടെ ലൈംഗികതയ്ക്കായി തിരഞ്ഞെടുക്കുന്നു എന്നതും, കാരണം ഓരോ വ്യക്തികൾക്കും വൈകാരിക ഉണർവു സമ്മാനിക്കുന്ന ഇടങ്ങൾ വ്യത്യസ്തമായിരിക്കും. എല്ലായ്പ്പോഴും അതു കിടപ്പറ തന്നെ ആയിരിക്കണമെന്നില്ല. ഹണിമൂണിനായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ വേറിട്ട പശ്ചാത്തലങ്ങളിലെ ലൈംഗികത ദമ്പതികൾക്ക് ആസ്വാദ്യകരമായ പുത്തൻ അനുഭൂതികൾ പകരും.

ലൈംഗിക ബന്ധത്തിൽ പുതുമകൾക്കാണ് എന്നും പ്രാധാന്യം. എന്നും ചെയ്യുന്ന രീതിയും, സ്ഥലവും മാറ്റി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് നല്ലത്. ഇത് നിങ്ങൾക്ക് എല്ലാദിവസവും പുതിയ അനുഭൂതിയാണ് ഉണ്ടാക്കുന്നത്. രതികല്‍പ്പനകള്‍ വേറെ ഒരു അന്തരീക്ഷത്തിലാകുമ്പോൾ സ്ത്രീയുടെയും പുരുഷന്റെയും സെക്സ് ഹോർമോണുകൾ കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിലൂടെ പുതിയ ലൈംഗിക അനുഭൂതി ലഭിക്കും.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *