0 Comments

ബിജു മേനോൻ, നിമിഷ സജയൻ എന്നിവരെ പ്രധാന താരങ്ങളാക്കി ലാൽ സംവിധാനം ചെയ്യുന്ന ഇരുപത്തിയഞ്ചാമത് ചിത്രമാണ് നാൽപത്തിയൊന്ന്. ചിത്രം ഇന്ന് പ്രദർശനത്തിന്എത്തി. ചിത്രത്തിലെ പുതിയെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.

കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ഥ സംഭവത്തിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കണ്ണൂരിലാണ് ചിത്രത്തിൻറെ ഷൂട്ടിങ് നടന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നവാഗതനായ പി.ജി.പ്രഗീഷ് ആണ്

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *