0 Comments

രജനികാന്തിനെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദർബാർ. രജനി-മുരുഗദോസ് കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമാണിത്. ചിത്രത്തിൻറെ മോഷൻ പോസ്റ്റർ  റിലീസ്ചെയ്തു.

ചന്ദ്രമുഖി, കുസേലൻ, ശിവാജി ചിത്രങ്ങൾക്ക് ശേഷം രജനി – നയൻതാര ജോഡി ഒന്നിക്കുന്ന ചിത്രമാണിത് . സംഗീതം അനിരുദ്ധ് രവിചന്ദർ. ചിത്രം 2020 പൊങ്കൽ ദിനത്തിൽ റിലീസ് പ്രതീക്ഷിക്കുന്നു.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *