0 Comments

അല്ലു അർജുൻ നായകനാകുന്ന ഏറ്റവും പുതിയ തെലുഗ്ചിത്രമാണ് അല വൈകുണ്ഠപുരമുലൂ.  ജയറാമും ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നു. സൺ ഓഫ് സത്യമൂർത്തി, ഗജപോക്കിരി എന്നി ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുനെ നായകനാക്കി ത്രിവിക്രം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അല്ലു അർജുന്റെ പത്തൊമ്പതാമത്തെ ചിത്രമാണിത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ബാഗ്മതി എന്ന തെലുഗ് ചിത്രത്തിൽ ജയറാം വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പൂജ ഹെഗ്ഡെ ആണ് ചിത്രത്തിലെ നായിക.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *