0 Comments

എലിസബത്ത് ബാങ്ക്സ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ചാർലീസ് ഏഞ്ചൽസ് .ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം നിർമ്മിച്ചിരിക്കുന്നത് എലിസബത്തും മാക്സിമം ചേർന്നാണ്.

ക്രിസ്റ്റീൻ സ്റ്റിവർട്ട്, നയോമി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇതേ പേരിൽ മുമ്പ് മൂന്ന് ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നു. ആക്ഷൻ കോമഡി വിഭാഗത്തിൽ വരുന്ന ചിത്രം ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. ചിത്രം നവംബർ 15ന് പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *