0 Comments

കാറ്റ് എന്ന ചിത്രത്തിന് ശേഷം അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്ത് ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അണ്ടര്‍വേൾഡ്. ചിത്രത്തിന്റെ പുതിയ വർക്കിംഗ് സ്റ്റിൽ പുറത്തിറങ്ങി.

ഫർഹാൻ ഫാസിൽ, ലാൽ ജൂനിയർ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രം നിർമിക്കുന്നത് ഡി 14 എന്റെർറ്റൈന്മെന്റ്സ് ആണ്. ചിത്രം നവംബർ ഒന്നിന് പ്രദർശനത്തിന് എത്തും.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *