0 Comments

ഇണയിൽ പരമാവധി ലൈംഗിക വികാരമുണർത്തി രണ്ട് പേർക്കും ഉത്തേജനം ഉണ്ടാകുന്ന രീതിയിൽ വേണം ലൈംഗിക ബന്ധത്തതിൽ ഏർപ്പെടാൻ. ഒരിക്കലും ഇണയെ കിടപ്പറയില്‍ നിരാശയാക്കാതിരിക്കാന്‍ ശ്രമിക്കുക. ഇത് പിന്നീട് പല പ്രശ്‌നങ്ങളിലേക്കും നയിക്കും. ജീവിതത്തിൻറെ തിരക്കിനിടയിലും പങ്കാളിയുമായി സമയം പങ്കിടാനും, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും ശ്രമിക്കുക.

ഇണയുടെ ഇഷ്ട്ടങ്ങൾ അറിഞ്ഞ് പരസ്പര ധാരണയിൽ ലൈംഗിക ജീവിതം ആസ്വദിക്കുമ്പോൾ അത് കുടുംബ ജീവിതത്തിനും വളരെയധികം സന്തോഷം ഉണ്ടാക്കും. ധുരസംഭാഷണം, ചുംബനം, ആലിംഗനം, തലോടൽ എന്നിവ ഇണയുടെ ആഗ്രഹങ്ങൾ ആണെന്ന് മിസൈലാക്കി അവർക്ക് വേണ്ടത് സന്തോഷത്തോടെ ചെയ്യുമ്പോൾ കിടക്കയിൽ നിങ്ങൾ പൂർണ സംതൃപ്തരാകും.

അതിനാൽ ബാഹ്യകേളികൾ കഴിവതും ഉപേക്ഷിക്കാതിരിക്കുക. സമയം എടുത്ത് ബാഹ്യകേളികൾ ചെയ്തതിന് ശേഷം മാത്രം ലിംഗം യോനിയിൽ കടത്താൻ ശ്രമിക്കുക. ബാഹ്യ കേളിയുടെ നിങ്ങളുടെപങ്കാളിയെ അറിയാനും അവരുടെ ആഗ്രഹങ്ങൾ അറിഞ്ഞ് പെരുമാറാനും കഴിയും. സ്ത്രീകളുടെ മാറിടങ്ങൾ, കൃസരി, പുരുഷന്മാരിൽ ലിംഗം തുടങ്ങി നാഡീതന്തുക്കൾ ഏറെയുള്ള ഭാഗങ്ങളിലെ മൃദുവായ പരിലാളനവും ബാഹ്യകേളിയിൽ ഉൾപ്പെടുന്നു. ഇവയിലൂടെ ഇണ ലൈംഗിക ബന്ധത്തിന് തയ്യാറാകുന്നു.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *