0 Comments

രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന പതിനൊന്നാമത്തെ ചിത്രം ആണ് കമല . ചിത്രത്തിൻറെ ഫസ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. പ്രേക്ഷകരുടെ പ്രിയതാരം അജു വര്‍ഗീസിനെയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.  ചിത്രത്തിന്റ ചിത്രീകരണം ഓഗസ്റ്റ് അവസാനത്തോടെ ആരംഭിച്ചു. ചിത്രം നിര്‍മിക്കുന്നത് ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് .

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *