0 Comments

അന്താരാഷ്ട്ര തലത്തിൽ ഒട്ടേറെ പ്രശംസകൾ ഏറ്റുവാങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’ ഇന്നലെ  കേരളത്തിൽ പ്രദർശനത്തിന് എത്തി. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന് ഗംഭീര പ്രതികരണമാണ് നേടിയത്. ആൻറണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, സാബു മോൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രത്തിൻറെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത് എസ്‌ ഹരീഷും ആർ ജയകുമാറും ചേർന്നാണ്.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *