0 Comments

ടോവിനോ തോമസ് നായകനായെത്തുന്ന ‘എടക്കാട് ബറ്റാലിയന്‍ 06’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. നവാഗതനായ സ്വപ്‌നേഷ് കെ. നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06.

സംയുക്ത മേനോൻ നായികയായി എത്തുന്ന ചിത്രത്തിൽ രൺജി പണിക്കർ, പി. ബാലചന്ദ്രൻ , അലൻസിയർ, ജോണി ആന്റണി, ഹരീഷ് കണാരൻ, കൊച്ചുപ്രേമൻ, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാൽ, മാളവികാ മേനോൻ, സ്വാസിക, മഞ്ജു സതീഷ്, സുധീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രാഹകൻ സീനു സിദ്ധാർഥാണ്.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *