0 Comments

ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എന്നെ നോക്കി പായും തോട്ട’. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ഗൗതം വാസുദേവ് മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയവും ആക്ഷനും നിറഞ്ഞ ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. പി. മദൻ ആണ് ചിത്രം നിർമ്മിക്കുന്നത്. മേഖ ആകാശ് ആണ് ചിത്രത്തിലെ നായിക. ശശികുമാർ, സുനൈന, റാണ ദഗ്ഗുബതി, സതീഷ് കൃഷ്ണൻ, ജഗൻ, സന്തോഷ് കൃഷ്ണ, ഗൗതം വാസുദേവ് ​​മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *