0 Comments

ഹൃതിക് റോഷനും ടൈഗർ ഷ്രോഫും ഒന്നിക്കുന്ന ബോളിവുഡ് ആക്‌ഷൻ ത്രില്ലർ ചിത്രമാണ് ‘വാർ’. ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു . സിദ്ധാർഥ് ആനന്ദ് ആണ് സംവിധാനം. വാണി കപൂർ നായികയാകുന്നു.ബാങ് ബാങ് എന്ന ചിത്രത്തിനു ശേഷം സിദ്ധാർഥും ഹൃതിക്കും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് മലയാളിയായ സുരേഷ് നായരാണ്. സംഗീതം വിശാൽ–ശേഖർ. ഛായാഗ്രഹണം അയനങ്ക ബോസ്. ചിത്രം ഒക്ടോബർ രണ്ടിന് തിയറ്ററുകളിലെത്തും.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *