0 Comments

ഇണയിൽ പരമാവധി ലൈംഗിക വികാരമുണർത്തി സംഭോഗത്തിന് തയ്യാറാക്കുന്ന മാനസികവും ശാരീരികവുമായ പ്രവൃത്തിയാണ് ബാഹ്യകേളി അഥവാ രതിപൂർവലീലകൾ. മധുരസംഭാഷണം, ചുംബനം, ആലിംഗനം, തലോടൽ എന്നിവ ബാഹ്യകേളിയിൽ പെടുന്നു. ഇണയുടെ ചുണ്ട്, ചെവി, കഴുത്ത് തുടങ്ങി ശരീര ഭാഗങ്ങളിൽ ലാളിക്കുന്നത് ഫോർപ്ലേയുടെ ഭാഗമാണ്.\

സ്ത്രീകളുടെ മാറിടങ്ങൾ, കൃസരി, പുരുഷന്മാരിൽ ലിംഗം തുടങ്ങി നാഡീതന്തുക്കൾ ഏറെയുള്ള ഭാഗങ്ങളിലെ മൃദുവായ പരിലാളനവും ബാഹ്യകേളിയിൽ ഉൾപ്പെടുന്നു.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *