0 Comments

മലയാള സിനിമയിൽ ബോൾഡ് എന്ന വാക്കിനൊപ്പം ഏറ്റവും ചേർത്ത് വിളിക്കപ്പെടുന്ന പേരാണ് പാർവതി തിരുവോത്ത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായിക കൂടിയാണ് പാർവതി. ഈ വർഷം തന്നെ നിരവധി പുരസ്കാരങ്ങൾ താരം നേടിയിരുന്നു.

ഇപ്പോൾ വീണ്ടും ഒരു അംഗീകാരം കൂടി താരത്തെ തേടിയെത്തിയിരിക്കുകയാണ്. പാര്‍വതി തമിഴില്‍ അഭിനയിച്ച സിനിമയ്ക്ക് ജപ്പാനിലെ ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവലില്‍ നിന്നും മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *