0 Comments

ജോക്കർ എന്ന ഡിസി കോമിക്സ് കഥാപാത്രത്തെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രമാണ് ജോക്കർ.ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സ്കോട്ട് സിൽ‌വറും, ടോഡും ചേർന്നാണ്. ജോക്വിൻ ഫീനിക്സ് ജോക്കറായി അഭിനയിക്കുന്ന ചിത്രത്തിൽ റോബർട്ട് ഡി നിരോ, സാസി ബീറ്റ്‌സ്, ഫ്രാൻസെസ് കോൺറോയ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. പരാജയപ്പെട്ട ഒരു ഹാസ്യനടൻ ഭ്രാന്തനായിത്തീരുകയും ഗോതം സിറ്റിയിലെ കുറ്റകൃത്യങ്ങളുടെയും അരാജകത്വത്തിന്റെയും ജീവിതത്തിലേക്ക് തിരിയുകയും ചെയ്യുന്നതാണ് കഥ.

Leave a Reply

Your email address will not be published. Required fields are marked *