0 Comments

ജീവിവർഗങ്ങളിൽ സ്വാഭാവികമായി മൊട്ടിട്ടു വരുന്ന അടിസ്ഥാനപരമായ ഒരു ജൈവീക ചോദനയാണ് ലൈംഗികത അഥവാ ലൈംഗികത്വം.ലൈംഗികതയ്ക്ക് ആസ്വാദനപരവും പ്രത്യുത്പാദനപരവുമായ ഗുണങ്ങൾക്കു പുറമേ മറ്റ് നിരവധി ഗുണങ്ങളുമുണ്ട്. അവയിൽ ഒന്നാണ് സെക്സ് ഒരു മികച്ച വേദനാസംഹാരിയാണെന്നുള്ളത്.  കേൾക്കുമ്പോൾ ചിരിവരുമെങ്കിലും പറഞ്ഞത് സത്യമാണ്.

പല ഗുണങ്ങളും സെക്സിലൂടെ ലഭിക്കുന്നുണ്ട്. ലൈംഗിക സുഖം മാത്രമല്ല ഇതിലൂടെ ലഭിക്കുന്നത്. വേദന കുറയ്ക്കാനും വേദനാസഹനശേഷികൂട്ടാനും സഹായിക്കുന്ന വിവിധ ഹോർമോണുകൾ രതിമൂർച്ചയുടെ ഭാഗമായി ശരീരത്തിൽ ഉണ്ടാകുന്നുണ്ട്.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *